ദുബായ്: 100% SAF ഇന്ധനം ഉപയോഗിക്കുന്ന വിമാനത്തിന്റെ പരീക്ഷണ പറക്കൽ വിജയകരമാക്കി എമിറേറ്റ്സ്
കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനായി, 100% സസ്‌റ്റൈനബിൾ ഏവിയേഷൻ ഫ്യുവൽ (SAF) ഉപയോഗിക്കുന്ന വിമാനത്തിന്റെ പരീക്ഷണ പറക്കൽ എമിറേറ്റ്സ് വിജയകരമാക്കി പൂർത്തിയാക്കി.
Continue Reading
