എക്സ്പോ 2020 ദുബായ് വേദിയ്ക്ക് മുകളിലൂടെ പ്രത്യേക ഫ്ലൈപാസ്റ്റ് പരേഡ് നടത്തുമെന്ന് എമിറേറ്റ്സ്
2021 ഒക്ടോബർ 13, 14 തീയതികളിൽ എക്സ്പോ 2020 ദുബായ് വേദി, ഷെയ്ഖ് സായിദ് റോഡ് എന്നിവിടങ്ങൾക്ക് മുകളിലൂടെ പ്രത്യേക ഫ്ലൈപാസ്റ്റ് പരേഡ് നടത്തുമെന്ന് എമിറേറ്റ്സ് അറിയിച്ചു.
Continue Reading