യു എ ഇ: സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം; അർദ്ധവാർഷിക എമിറേറ്റൈസേഷൻ സമയപരിധി ജൂൺ30 വരെ

രാജ്യത്തെ അമ്പതോ, അതിലധികമോ ജീവനക്കാരുള്ള സ്വകാര്യ മേഖലാ കമ്പനികൾക്ക് അവരുടെ അർദ്ധവാർഷിക സ്വദേശിവത്കരണ ലക്ഷ്യങ്ങൾ നടപ്പിലാക്കുന്നതിനുള്ള സമയപരിധി 2023 ജൂൺ30 വരെയാണെന്ന് യു എ ഇ മിനിസ്ട്രി ഹ്യൂമൻ റിസോഴ്സ് ആൻഡ് എമിറേറ്റൈസേഷൻ (MoHRE) അറിയിച്ചു.

Continue Reading

യു എ ഇ: സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്ന എമിറാത്തി പൗരന്മാരുടെ എണ്ണത്തിൽ 11 ശതമാനം വളർച്ച രേഖപ്പെടുത്തി

2023-ന്റെ ആദ്യ പാദത്തിൽ യു എ ഇയിലെ സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്ന എമിറാത്തി പൗരന്മാരുടെ എണ്ണത്തിൽ 11 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ അറിയിച്ചു.

Continue Reading

സ്വകാര്യ മേഖലയിലെ എമിറാത്തി ജീവനക്കാരെ നിർബന്ധമായും പെൻഷൻ, സാമൂഹികസുരക്ഷാ സംവിധാനങ്ങളിൽ രജിസ്റ്റർ ചെയ്യണമെന്ന് MoHRE

രാജ്യത്തെ സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്ന എമിറാത്തി ജീവനക്കാരെ നിർബന്ധമായും പെൻഷൻ, സാമൂഹിക സുരക്ഷാ സംവിധാനങ്ങളിൽ രജിസ്റ്റർ ചെയ്യണമെന്ന് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ (MoHRE) അറിയിച്ചു.

Continue Reading

യു എ ഇയിലെ സ്വകാര്യ മേഖലയിലെ സ്വദേശിവത്ക്കരണം: ക്യാബിനറ്റ് തീരുമാനം സംബന്ധിച്ച് MoHRE അറിയിപ്പ് പുറത്തിറക്കി

രാജ്യത്തെ സ്വകാര്യ മേഖലയിലെ, അമ്പതോ, അതിൽ അധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ സ്വദേശിവത്ക്കരണം നടപ്പിലാക്കുന്നത് സംബന്ധിച്ച് യു എ ഇ ക്യാബിനറ്റ് പ്രഖ്യാപിച്ച ഭേദഗതിയുമായി ബന്ധപ്പെട്ട് മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ (MoHRE) ഒരു അറിയിപ്പ് പുറത്തിറക്കി.

Continue Reading

യു എ ഇ: സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം; നിബന്ധനകളിൽ വീഴ്ച്ച വരുത്തുന്ന സ്ഥാപനങ്ങൾക്ക് 2023 ജനുവരി 1 മുതൽ പിഴ ചുമത്തും

രാജ്യത്തെ സ്വദേശിവത്കരണം സംബന്ധിച്ച നിബന്ധനകൾ പാലിക്കുന്നതിൽ വീഴ്ച്ച വരുത്തുന്ന സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് 2023 ജനുവരി 1 മുതൽ പിഴ ചുമത്തുമെന്ന് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ (MOHRE) അറിയിച്ചു.

Continue Reading

യു എ ഇ: സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം; നിബന്ധനകൾ പാലിക്കാൻ ഇനി അമ്പത് ദിനങ്ങൾ മാത്രമെന്ന് MOHRE

രാജ്യത്തെ സ്വദേശിവത്കരണം സംബന്ധിച്ച നിബന്ധനകൾ പാലിക്കാൻ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് ഇനി അമ്പത് ദിവസത്തെ കാലയളവ് മാത്രമാണ് ശേഷിക്കുന്നതെന്ന് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ (MOHRE) ഓർമ്മപ്പെടുത്തി.

Continue Reading