ഒമാൻ: എംറ്റി ക്വാർട്ടർ ഫെസ്റ്റിവൽ ജനുവരി 25 മുതൽ; ഒരുക്കങ്ങൾ അവസാനഘട്ടത്തിലെത്തിയതായി അധികൃതർ

2023 ജനുവരി 25 മുതൽ ആരംഭിക്കാനിരിക്കുന്ന രണ്ടാമത് എംറ്റി ക്വാർട്ടർ ഫെസ്റ്റിവലിന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലെത്തിയതായി ദോഫാർ ഗവർണറേറ്റിലെ ഹെറിറ്റേജ് ആൻഡ് ടൂറിസം ഡയറക്ടറേറ്റ് ജനറൽ അറിയിച്ചു.

Continue Reading

എംറ്റി ക്വാർട്ടർ ബോർഡർ ചെക്ക്പോസ്റ്റ്: ഇരുപത്തിനാല് മണിക്കൂറും വാണിജ്യ ഗതാഗതം അനുവദിക്കാൻ ധാരണ

എംറ്റി ക്വാർട്ടർ ബോർഡർ കസ്റ്റംസ് ചെക്ക്പോസ്റ്റിലൂടെ ഇരുപത്തിനാല് മണിക്കൂറും ചരക്ക് ഗതാഗതം അനുവദിക്കാൻ ഒമാനും, സൗദി അറേബ്യയും ധാരണയായി.

Continue Reading

ഒമാൻ അതിർത്തിക്കുള്ളിൽ സ്ഥിതി ചെയ്യുന്ന എംറ്റി ക്വാർട്ടർ ഹൈവേയിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതായി അറിയിപ്പ്

സൗദി അറേബ്യയെയും, ഒമാനെയും നേരിട്ട് ബന്ധിപ്പിക്കുന്ന എംറ്റി ക്വാർട്ടർ ഹൈവേയുടെ ഒമാൻ അതിർത്തിക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ഭാഗങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതായി മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി അറിയിച്ചു.

Continue Reading

ഒമാൻ: എംറ്റി ക്വാർട്ടർ ഫെസ്റ്റിവൽ അവസാനിച്ചു

ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം സംഘടിപ്പിച്ച എംറ്റി ക്വാർട്ടർ ഫെസ്റ്റിവലിന്റെ ആദ്യ പതിപ്പ് അവസാനിച്ചതായി ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

ഒമാൻ: എംറ്റി ക്വാർട്ടർ ഫെസ്റ്റിവൽ ആരംഭിച്ചു

എംറ്റി ക്വാർട്ടർ ഫെസ്റ്റിവലിന്റെ ആദ്യ പതിപ്പിന് 2021 ഡിസംബർ 23-ന് തുടക്കം കുറിച്ചതായി ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

എംറ്റി ക്വാർട്ടർ ഹൈവേ: സൗദി അതിർത്തിക്കുള്ളിൽ സ്ഥിതിചെയ്യുന്ന മുഴുവൻ ഭാഗങ്ങളിലും ടെലികോം സേവനം ലഭ്യമാക്കുമെന്ന് CITC

ഒമാനെയും, സൗദി അറേബ്യയെയും നേരിട്ട് ബന്ധിപ്പിക്കുന്ന ഡെസേർട്ട് ഹൈവേയുടെ സൗദി അതിർത്തിക്കുള്ളിൽ സ്ഥിതിചെയ്യുന്ന മുഴുവൻ ഭാഗങ്ങളിലും ടെലികോം സേവനം ലഭ്യമാക്കുമെന്ന് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷൻ (CITC) അറിയിച്ചു.

Continue Reading

എംറ്റി ക്വാർട്ടർ ബോർഡർ കസ്റ്റംസ് ചെക്ക്പോസ്റ്റ്: പ്രവർത്തന സമയം സംബന്ധിച്ച് റോയൽ ഒമാൻ പോലീസ് അറിയിപ്പ് പുറത്തിറക്കി

ഒമാനെയും, സൗദി അറേബ്യയെയും നേരിട്ട് ബന്ധിപ്പിക്കുന്ന ഡെസേർട്ട് ഹൈവേയിലെ റുബഉൽ ഖാലി (എംറ്റി ക്വാർട്ടർ) ബോർഡർ കസ്റ്റംസ് ചെക്ക്പോസ്റ്റിന്റെ പ്രവർത്തന സമയം സംബന്ധിച്ച് റോയൽ ഒമാൻ പോലീസ് (ROP) അറിയിപ്പ് നൽകി.

Continue Reading

ഒമാൻ-സൗദി റോഡ്: എംറ്റി ക്വാർട്ടർ ബോർഡർ ചെക്ക്പോയൻറ് പ്രവർത്തനക്ഷമമാക്കിയതായി റോയൽ ഒമാൻ പോലീസ്

ഒമാനെയും, സൗദി അറേബ്യയെയും നേരിട്ട് ബന്ധിപ്പിക്കുന്ന ഡെസേർട്ട് ഹൈവേയിലെ സുരക്ഷാ നടപടികളുടെ ഭാഗമായി റുബഉൽ ഖാലി (എംറ്റി ക്വാർട്ടർ) ബോർഡർ ചെക്ക്പോയൻറ് പ്രവർത്തനക്ഷമമാക്കിയതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.

Continue Reading

സൗദി അറേബ്യയെ ഒമാനുമായി നേരിട്ട് ബന്ധിപ്പിക്കുന്ന റോഡ് ഉദ്‌ഘാടനം ചെയ്തു

സൗദി അറേബ്യയെയും, ഒമാനെയും നേരിട്ട് ബന്ധിപ്പിക്കുന്ന പുതിയ റോഡ് യാത്രികർക്കായി തുറന്ന് കൊടുത്തതായി ഇരു രാജ്യങ്ങളും ചേർന്ന് സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.

Continue Reading