കുവൈറ്റ്: പ്രവാസികളുടെ പ്രവേശനം നിയന്ത്രിക്കുന്നതിനുള്ള പുതിയ ഇലക്ട്രോണിക് ആപ്പ് പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കി

പ്രവാസികളുടെ രാജ്യത്തേക്കുള്ള പ്രവേശനം ക്രമീകരിക്കുന്നത് ലക്ഷ്യമിട്ടുള്ള ‘വിസ കുവൈറ്റ്’ എന്ന പുതിയ ഇലക്ട്രോണിക് ആപ്പ് പുറത്തിറക്കിയതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

യു എ ഇ: ആറ് മാസത്തിൽ കൂടുതൽ രാജ്യത്തിന് പുറത്ത് താമസിച്ചിട്ടുള്ള പ്രവാസികൾക്ക് എൻട്രി പെർമിറ്റിന് അപേക്ഷിക്കാനുള്ള സേവനം ICP ആരംഭിച്ചു

ആറ് മാസത്തിൽ കൂടുതൽ യു എ ഇയ്ക്ക് പുറത്ത് താമസിച്ചിട്ടുള്ള പ്രവാസികൾക്ക് എൻട്രി-പെർമിറ്റിന് അപേക്ഷിക്കുന്നതിനുള്ള ഒരു പ്രത്യേക സേവനം സ്മാർട്ട് സംവിധാനങ്ങളിൽ ഉൾപ്പെടുത്തിയതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) അറിയിച്ചു.

Continue Reading

ഖത്തറിൽ നിന്ന് വിദേശത്തേക്ക് യാത്ര ചെയ്യുന്ന പ്രവാസികൾക്ക് മടങ്ങിയെത്തുന്നതിനുള്ള പെർമിറ്റ് പ്രിന്റ് ചെയ്തെടുക്കാം

ഖത്തറിൽ നിന്ന് വിദേശത്തേക്ക് യാത്ര ചെയ്ത ശേഷം രാജ്യത്തേക്ക് മടങ്ങിയെത്തുന്ന പ്രവാസികൾക്ക്, രാജ്യത്ത് പ്രവേശിക്കുന്നതിനുള്ള എൻട്രി പെർമിറ്റുകൾ (exceptional entry permit) പ്രിന്റ് ചെയ്തെടുക്കാനുള്ള സംവിധാനം ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ ആരംഭിച്ചു.

Continue Reading