സൗദി അറേബ്യ: പരിസ്ഥിതി സംബന്ധമായ നിയമലംഘനങ്ങൾക്ക് അഞ്ച് മില്യൺ റിയാൽ വരെ പിഴ
പരിസ്ഥിതി സംബന്ധമായ നിയമലംഘനങ്ങൾക്ക് അഞ്ച് മില്യൺ റിയാൽ വരെ പിഴ ചുമത്തുമെന്ന് സൗദി മിനിസ്ട്രി ഓഫ് എൻവിറോണ്മെന്റ്, വാട്ടർ ആൻഡ് അഗ്രികൾച്ചർ അറിയിച്ചു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
പരിസ്ഥിതി സംബന്ധമായ നിയമലംഘനങ്ങൾക്ക് അഞ്ച് മില്യൺ റിയാൽ വരെ പിഴ ചുമത്തുമെന്ന് സൗദി മിനിസ്ട്രി ഓഫ് എൻവിറോണ്മെന്റ്, വാട്ടർ ആൻഡ് അഗ്രികൾച്ചർ അറിയിച്ചു.
Continue Readingസമുദ്ര പരിസ്ഥിതി മലിനീകരണം നടത്തുന്നവർക്ക് കനത്ത പിഴ, തടവ് എന്നീ ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
Continue Readingപ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറയ്ക്കാൻ മസ്കറ്റ് മുനിസിപ്പാലിറ്റി പൊതുസമൂഹത്തോട് ആഹ്വാനം ചെയ്തു.
Continue Readingഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനവുമായി ബന്ധപ്പെട്ടുള്ള പരിശോധനകൾ ബഹ്‌റൈൻ അധികൃതർ ശക്തമായി തുടരുന്നു.
Continue Readingഇന്റർനാഷണൽ മാൻഗ്രോവ്സ് കൺസർവേഷൻ ആൻഡ് റെസ്റ്റോറേഷൻ കോണ്ഫറന്സിന്റെ (IMCRC) പ്രഥമ പതിപ്പിന് അബുദാബി വേദിയാകും.
Continue Readingരാജ്യത്ത് പരിസ്ഥിതിയ്ക്ക് ദോഷം വരുത്തുന്ന പ്രവർത്തികളിലേർപ്പെടുന്നവർക്ക് നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
Continue Readingഫുജൈറ പരിസ്ഥിതി അതോറിറ്റി മേഖലയിലെ സമുദ്ര ജൈവവൈവിധ്യത്തെക്കുറിച്ചുള്ള ഒരു പുതിയ പുസ്തകം പ്രസിദ്ധീകരിച്ചു.
Continue Readingഅൽ ദഫ്‌റ മേഖലയിൽ നിന്ന് റെഡ് ഫൂട്ടഡ് ബൂബി ഇനത്തിൽ പെട്ട അപൂർവ്വപക്ഷിയെ കണ്ടെത്തിയതായി അബുദാബി എൻവിറോണ്മെന്റ് ഏജൻസി (EAD) അറിയിച്ചു.
Continue Readingഅജ്മാനിലെ പരിസ്ഥിതി സൗഹൃദ ടാക്സികളുടെ എണ്ണം ഈ വർഷത്തിൻ്റെ ആദ്യ പകുതിയിൽ 21.4% വർധിച്ചു.
Continue Readingദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) യു കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദി ഗ്രീൻ ഓർഗനൈസേഷനിൽ നിന്നുള്ള ഗ്രീൻ വേൾഡ് അവാർഡ് നേടി.
Continue Reading