യു എ ഇ: ഇത്തിഹാദ് റെയിൽ ആദ്യ പാസഞ്ചർ ട്രെയിൻ റൂട്ട് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടു
യു എ ഇ ദേശീയ റെയിൽവേ ശൃംഖലയുടെ ഭാഗമായുള്ള തങ്ങളുടെ ആദ്യ പാസഞ്ചർ ട്രെയിൻ റൂട്ട് സംബന്ധിച്ച വിവരങ്ങൾ ഇത്തിഹാദ് റെയിൽ പുറത്ത് വിട്ടു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
യു എ ഇ ദേശീയ റെയിൽവേ ശൃംഖലയുടെ ഭാഗമായുള്ള തങ്ങളുടെ ആദ്യ പാസഞ്ചർ ട്രെയിൻ റൂട്ട് സംബന്ധിച്ച വിവരങ്ങൾ ഇത്തിഹാദ് റെയിൽ പുറത്ത് വിട്ടു.
Continue Readingഇത്തിഹാദ് റെയിൽ പാസഞ്ചർ ട്രെയിൻ സേവനങ്ങൾ ഈ വർഷം ആരംഭിക്കും.
Continue Readingതങ്ങളുടെ പാസഞ്ചർ ട്രെയിൻ സർവീസുകൾ 2026-ൽ പ്രവർത്തനമാരംഭിക്കുമെന്ന് ഇത്തിഹാദ് റെയിൽ അധികൃതർ സ്ഥിരീകരിച്ചു.
Continue Readingഇത്തിഹാദ് റെയിൽ നടത്തിയ ഒരു പ്രത്യേക പാസഞ്ചർ ട്രെയിൻ പരീക്ഷണ യാത്രയിൽ യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പങ്കെടുത്തു.
Continue Readingതങ്ങളുടെ പാസഞ്ചർ ട്രെയിൻ സർവീസുകൾ 2026-ൽ പ്രവർത്തനമാരംഭിക്കുമെന്ന് ഇത്തിഹാദ് റെയിൽ അധികൃതർ വ്യക്തമാക്കി.
Continue Readingഅൽ യലായിസ് സ്ട്രീറ്റിലെ ഗതാഗത നീക്കം മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിടുന്ന ഒരു പുതിയ മൂന്ന് വരി ഫ്ലൈഓവർ തുറന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഅബുദാബി, ദുബായ് എന്നീ എമിറേറ്റുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പുതിയ ഒരു അതിവേഗ ട്രെയിൻ പദ്ധതി പ്രഖ്യാപിച്ചു.
Continue Readingപ്രവർത്തനം ആരംഭിക്കുന്നതോടെ തങ്ങളുടെ പാസഞ്ചർ ട്രെയിനുകളിൽ അബുദാബിയിൽ നിന്ന് ദുബായിലേക്ക് കേവലം 57 മിനിറ്റ് കൊണ്ട് യാത്ര ചെയ്യാമെന്ന് ഇത്തിഹാദ് റെയിൽ അധികൃതർ വ്യക്തമാക്കി.
Continue Readingയു എ ഇ – ഒമാൻ റെയിൽ ശൃംഖലയിലെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനായി ഇത്തിഹാദ് റെയിൽ, ഒമാൻ റെയിൽ, മുബാദല എന്നിവർ ഓഹരി ഉടമകളുടെ കരാറിൽ ഒപ്പ് വെച്ചു.
Continue Readingഒമാനിലെ സൊഹാർ പോർട്ടിനെ യു എ ഇ ദേശീയ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന യു എ ഇ – ഒമാൻ റെയിൽ ശൃംഖല പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി ഒമാൻ-ഇത്തിഹാദ് റെയിൽ കമ്പനി അംഗങ്ങൾ യോഗം ചേർന്നു.
Continue Reading