അബുദാബി: ‘അന്ദലുസിയ: ഹിസ്റ്ററി ആൻഡ് സിവിലൈസേഷൻ’ പ്രദർശനം ഉദ്ഘാടനം ചെയ്‌തു

അബുദാബിയിലെ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌ക് സെന്ററിൽ വെച്ച് സംഘടിപ്പിക്കുന്ന ‘അന്ദലുസിയ: ഹിസ്റ്ററി ആൻഡ് സിവിലൈസേഷൻ’ എന്ന എക്സിബിഷൻ ആരംഭിച്ചു.

Continue Reading

യു എ ഇ: പതിനഞ്ചാമത് അബുദാബി ആർട്ട് ആരംഭിച്ചു

പതിനഞ്ചാമത് അബുദാബി ആർട്ട് മേള 2023 നവംബർ 21-ന് അബുദാബി കിരീടാവകാശിയും, അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ H.H. ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു.

Continue Reading

അബുദാബി: ഏഴാമത് മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവൽ മൂന്ന് ഇടങ്ങളിൽ വെച്ച് സംഘടിപ്പിക്കും

മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവലിന്റെ ഏഴാമത് പതിപ്പ് അബുദാബിയിലെ മൂന്ന് ഇടങ്ങളിൽ വെച്ച് സംഘടിപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Continue Reading

ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ 2023: കാര്യപരിപാടികൾ സംബന്ധിച്ച് സംഘാടകർ അറിയിപ്പ് നൽകി

2023 നവംബർ 17, വെള്ളിയാഴ്ച മുതൽ ആരംഭിക്കുന്ന ഈ വർഷത്തെ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ അരങ്ങേറുന്ന പരിപാടികളുടെ ഔദ്യോഗിക പട്ടിക സംബന്ധിച്ച് മേളയുടെ സംഘാടക കമ്മിറ്റി അറിയിപ്പ് പുറത്തിറക്കി.

Continue Reading

ദുബായ്: ഗൾഫുഡ് മാനുഫാക്ച്ചറിംഗ് 2023 ഉദ്‌ഘാടനം ചെയ്തു

ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യപാനീയ നിർമ്മാണ പ്രദർശനങ്ങളിലൊന്നായ ഗൾഫുഡ് മാനുഫാക്ച്ചറിംഗിന്റെ 2023 പതിപ്പ് യു എ ഇ വൈസ് പ്രസിഡന്റും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്‌ഘാടനം ചെയ്തു.

Continue Reading

സൗദി അറേബ്യ: ഒരു ആഴ്ചയ്ക്കിടെ റിയാദ് സീസൺ 2023 സന്ദർശിച്ചവരുടെ എണ്ണം ഒരു ദശലക്ഷം പിന്നിട്ടു

റിയാദ് സീസൺ 2023-ന്റെ ഭാഗമായുള്ള വിവിധ പരിപാടികളിൽ പങ്കെടുത്ത സന്ദർശകരുടെ എണ്ണം ഒരു ദശലക്ഷം പിന്നിട്ടതായി സൗദി ജനറൽ എന്റെർറ്റൈന്മെന്റ് അതോറിറ്റി (GEA) ചെയർമാൻ തുർക്കി അൽ ഷെയ്ഖ് വ്യക്തമാക്കി.

Continue Reading