ഒമാൻ: മസ്കറ്റ് നാഷണൽ മ്യൂസിയത്തിൽ പ്രത്യേക സ്റ്റാമ്പ് പ്രദർശനം ആരംഭിച്ചു

മസ്‌കറ്റിലെ നാഷണൽ മ്യൂസിയത്തിൽ ‘സുർ ഇൻ ദി മെമ്മറി ഓഫ് പോസ്റ്റേജ് സ്റ്റാമ്പ്‌സ്’ എന്ന ഒരു പ്രത്യേക സ്റ്റാമ്പ് പ്രദർശനം ആരംഭിച്ചു.

Continue Reading

സൗദി അറേബ്യ: അപൂർവ സ്റ്റാമ്പുകളുടെ പ്രദർശനം ആരംഭിച്ചു

സൗദി അറേബ്യയുടെ സമകാലീന ചരിത്രം അടയാളപ്പെടുത്തുന്ന പോസ്റ്റേജ് സ്റ്റാമ്പുകളുടെ ഒരു പ്രദർശനം റിയാദിലെ കിംഗ് അബ്ദുൽഅസീസ് പബ്ലിക് ലൈബ്രറിയിൽ ആരംഭിച്ചു.

Continue Reading

ദുബായ്: ഗ്ലോബൽ വില്ലേജ് സന്ദർശകർക്കായുള്ള ബസ്, ടൂറിസ്റ്റ് അബ്ര സർവീസുകൾ പുനരാരംഭിച്ചതായി RTA

സന്ദർശകർക്കായി ഗ്ലോബൽ വില്ലേജിലേക്ക് സർവീസ് നടത്തുന്ന നാല് ബസ് റൂട്ടുകളുടെ സേവനം പുനരാരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയറിന്റെ 2030 വരെയുള്ള തീയതികൾ പ്രഖ്യാപിച്ചു

അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയറിന്റെ അടുത്ത ആറ് പതിപ്പുകൾ നടക്കാനിരിക്കുന്ന തീയതികൾ സംബന്ധിച്ച് സംഘാടകർ പ്രഖ്യാപനം നടത്തി.

Continue Reading

ദുബായ്: ഗൾഫുഡ് മാനുഫാക്ച്ചറിംഗ് നവംബർ 5-ന് ആരംഭിക്കും

ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യപാനീയ നിർമ്മാണ പ്രദർശനങ്ങളിലൊന്നായ ഗൾഫുഡ് മാനുഫാക്ച്ചറിംഗിന്റെ പത്താമത് പതിപ്പ് 2024 നവംബർ 5-ന് ആരംഭിക്കും.

Continue Reading