അബുദാബി: ഹംദാൻ ബിൻ സായിദ് ഇരുപതാമത് ലിവ ഡേറ്റ് ഫെസ്റ്റിവൽ വേദി സന്ദർശിച്ചു

അൽ ദഫ്‌റ മേഖലയിലെ ഭരണാധികാരിയുടെ പ്രധിനിധി H.H. ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ ഇരുപതാമത് ലിവ ഡേറ്റ് ഫെസ്റ്റിവൽ വേദി സന്ദർശിച്ചു.

Continue Reading

ജിദ്ദ സീസൺ 2024: ക്ലോദ് മോനെയുടെ 200 കലാസൃഷ്ടികളുടെ പ്രത്യേക പ്രദർശനം ആസ്വദിക്കാൻ അവസരം

ജിദ്ദ സീസൺ 2024-ന്റെ ഭാഗമായുള്ള ‘ഇമേജിൻ മോനെ’ എന്ന പ്രദർശനം കലാപ്രേമികൾക്ക് ഫ്രഞ്ച് ചിത്രകാരനായ ക്ലോദ് മോനെയുടെ 200 കലാസൃഷ്ടികൾ ആസ്വദിക്കാൻ അവസരമൊരുക്കുന്നു.

Continue Reading

മുപ്പത്തിമൂന്നാമത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയറിൽ രണ്ട് ലക്ഷത്തിലധികം സന്ദർശകർ പങ്കെടുത്തു

മുപ്പത്തിമൂന്നാമത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയറിൽ രണ്ട് ലക്ഷത്തിലധികം സന്ദർശകർ പങ്കെടുത്തതായി കണക്കുകൾ സൂചിപ്പിക്കുന്നു.

Continue Reading