കുവൈറ്റ്: പ്രവാസി ആരോഗ്യ പരിശോധനാ കേന്ദ്രങ്ങളുടെ പ്രവർത്തന സമയത്തിൽ മാറ്റം

പ്രവാസികളുടെ ആരോഗ്യ പരിശോധനകൾ നടത്തുന്ന മൂന്ന് സേവന കേന്ദ്രങ്ങളുടെ പ്രവർത്തന സമയക്രമത്തിൽ മാറ്റം വരുത്തുന്നതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: നവംബർ 10-ന് ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നു

ഒമാനിലെ പ്രവാസി ഇന്ത്യക്കാർക്കായി മസ്‌കറ്റിലെ ഇന്ത്യൻ എംബസി 2023 നവംബർ 10, വെള്ളിയാഴ്ച്ച ഓപ്പൺ ഹൗസ് സംഘടിപ്പിക്കുമെന്ന് അറിയിച്ചു.

Continue Reading

കുവൈറ്റ്: മിഷരീഫിൽ പ്രവർത്തിച്ചിരുന്ന പ്രവാസികളുടെ ആരോഗ്യ പരിശോധനാ കേന്ദ്രം ശുവൈഖിലേക്ക് മാറ്റി

മിഷരീഫ് എക്സിബിഷൻ ഗ്രൗണ്ടിൽ ഹാൾ നമ്പർ 8-ൽ പ്രവർത്തിച്ചിരുന്ന പ്രവാസികൾക്കായുള്ള മെഡിക്കൽ എക്‌സാമിനേഷൻ കേന്ദ്രത്തിന്റെ പ്രവർത്തനം അവസാനിപ്പിച്ചതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

യു എ ഇ: ആറ് മാസത്തിൽ കൂടുതൽ രാജ്യത്തിന് പുറത്ത് താമസിച്ചിട്ടുള്ള പ്രവാസികൾക്ക് എൻട്രി പെർമിറ്റിന് അപേക്ഷിക്കാനുള്ള സേവനം ICP ആരംഭിച്ചു

ആറ് മാസത്തിൽ കൂടുതൽ യു എ ഇയ്ക്ക് പുറത്ത് താമസിച്ചിട്ടുള്ള പ്രവാസികൾക്ക് എൻട്രി-പെർമിറ്റിന് അപേക്ഷിക്കുന്നതിനുള്ള ഒരു പ്രത്യേക സേവനം സ്മാർട്ട് സംവിധാനങ്ങളിൽ ഉൾപ്പെടുത്തിയതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) അറിയിച്ചു.

Continue Reading

സൗദി അറേബ്യ: പ്രവാസികളുടെ കുടുംബാംഗങ്ങൾക്കായുള്ള ഡിജിറ്റൽ ഐ ഡി സേവനം ആരംഭിച്ചു

രാജ്യത്തെ പ്രവാസികളുടെ കുടുംബാംഗങ്ങൾക്കായുള്ള പ്രത്യേക ഡിജിറ്റൽ ഐ ഡി സേവനം പ്രവർത്തനമാരംഭിച്ചതായി സൗദി ഡയറക്ടറേറ്റ് ജനറൽ ഓഫ് പാസ്സ്പോർട്സ് അറിയിച്ചു.

Continue Reading