യു എ ഇ: ഭക്ഷ്യ സംബന്ധമായ ഊഹാപോഹങ്ങൾ പങ്കുവെക്കരുതെന്ന് താക്കീത്
വിവിധ മാധ്യമങ്ങളിലൂടെ, ഭക്ഷ്യ സംബന്ധമായ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ താക്കീതുമായി അബുദാബി അഗ്രിക്കൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (ADAFSA).
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
വിവിധ മാധ്യമങ്ങളിലൂടെ, ഭക്ഷ്യ സംബന്ധമായ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ താക്കീതുമായി അബുദാബി അഗ്രിക്കൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (ADAFSA).
Continue Readingകൊറോണ വൈറസ് സംബന്ധമായ വ്യാജ വാർത്തകളും, ഊഹാപോഹങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ തടവ് ശിക്ഷയുൾപ്പടെയുള്ള ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ഒമാൻ വ്യക്തമാക്കി.
Continue Readingപകർച്ചവ്യാധി രോഗങ്ങളുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങളും, വ്യാജ വാർത്തകളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശനമായ നടപടികൾ കൈക്കൊള്ളാൻ ഏപ്രിൽ 18, ശനിയാഴ്ച്ച യു എ ഇ കാബിനറ്റ് തലത്തിൽ ധാരണയായി.
Continue Readingസാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഭൂരിഭാഗം വാർത്തകളും വ്യാജവാർത്തകളുടെ വിഭാഗത്തിൽ വരുന്നതാണെന്നാണ് മുംബൈയിലെ ഒരു സർവകലാശാല അടുത്തിടെ നടത്തിയ ഒരു സർവേയുടെ ഫലങ്ങൾ സൂചിപ്പിക്കുന്നത്. ഈ പ്രതിസന്ധി ഘട്ടത്തിൽ സമൂഹത്തിലാകമാനം ഫേക്ക് ന്യൂസുകൾ സൃഷ്ടിക്കുന്ന തലവേദനകൾ നിസ്സാരമല്ല. ഇത്തരത്തിൽ വ്യാജവാർത്തകൾ തടയുന്നതിനായി നമ്മുടെ സംസ്ഥാനത്ത് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ “ആന്റി ഫേക്ക് ന്യുസ്” വിഭാഗം തന്നെ രൂപീകരിക്കേണ്ടിവന്നത് ഇത് അത്രത്തോളം ഗൗരവമേറിയ സംഗതിയായതിനാലാണ്. ഇന്നത്തെ എഡിറ്റോറിയൽ ഫേക്ക് ന്യൂസ് സൃഷ്ടിക്കുന്ന തലവേദനകളെ കുറിച്ചാണ്.
Continue Readingവ്യാജ വാർത്തകൾ കണ്ടെത്താൻ ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ ആന്റി ഫേക് ന്യൂസ് വിഭാഗം പ്രവർത്തനം തുടങ്ങാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ തീരുമാനമായി.
Continue Readingയു എ ഇയിലേക്കും രാജ്യത്തിന് പുറത്തേക്കുമുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തിവെച്ചു എന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്തകൾ തള്ളിക്കൊണ്ട് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (GCAA) അറിയിപ്പ് പുറപ്പെടുവിച്ചു.
Continue Reading