സൗദി അറേബ്യ: വീടുകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ

വീടുകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ സംബന്ധിച്ച് സൗദി സിവിൽ ഡിഫൻസ് അറിയിപ്പ് നൽകി.

Continue Reading

ബാൽക്കണികളിലും മറ്റും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ അബുദാബി പോലീസ് രക്ഷിതാക്കളോട് ആഹ്വാനം ചെയ്തു

ശീതകാലത്തിന്റെ ആരംഭമായതോടെ റെസിഡൻഷ്യൽ കെട്ടിടങ്ങളുടെ ജനാലകൾ, ബാൽക്കണി എന്നിവയിൽ നിന്ന് കുട്ടികൾ താഴേക്ക് വീണ് അപകടങ്ങൾ സംഭവിക്കാതിരിക്കാൻ രക്ഷിതാക്കൾ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് അബുദാബി പോലീസ് ഓർമ്മപ്പെടുത്തി.

Continue Reading

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ രക്ഷിതാക്കളോട് അബുദാബി പോലീസ് ആഹ്വാനം; ജനലുകൾ, ബാൽക്കണി എന്നിവയിൽ പ്രത്യേക ശ്രദ്ധ വേണം

റെസിഡൻഷ്യൽ കെട്ടിടങ്ങളുടെ ജനാലകൾ, ബാൽക്കണി എന്നിവയിൽ നിന്ന് കുട്ടികൾ താഴേക്ക് വീണ് അപകടങ്ങൾ സംഭവിക്കുന്നതിൽ രക്ഷിതാക്കളുടെ അശ്രദ്ധ പ്രധാന പങ്ക് വഹിക്കുന്നതായി അബുദാബി പോലീസ് വ്യക്തമാക്കി.

Continue Reading

കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കുന്നതിൽ മാതാപിതാക്കൾ ജാഗ്രത പുലർത്തണമെന്ന് അബുദാബി പോലീസ്

കുട്ടികൾ ഇന്റർനെറ്റ് ഉപയോഗിക്കുന്ന സാഹചര്യങ്ങളിൽ അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ മാതാപിതാക്കൾക്കും ഉത്തരവാദിത്വമുണ്ടെന്ന് ഓർമിപ്പിച്ച് അബുദാബി പോലീസ്.

Continue Reading

വേണം കുട്ടികളുടെ മേൽ ഒരു കണ്ണ്.

കുടുംബങ്ങളായി ഫ്ലാറ്റിൽ കഴിയുന്നവർ കുഞ്ഞുങ്ങളുടെ കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തേണ്ടതുണ്ടെന്ന് അബുദാബി പോലീസ് പരാമർശിച്ചു. കാലാവസ്ഥ തണുപ്പായതുകൊണ്ട് പൊതുവെ ബാൽക്കണി വാതിലുകൾ തുറന്നിടുന്നു, എന്നാലിതിനൊടൊപ്പം വീട്ടിൽ കുഞ്ഞുങ്ങളുണ്ടങ്കിൽ അവരുടെ മേൽ ശ്രദ്ധവേണം എന്നും അവർ ജനങ്ങളെ ഓർമ്മിപ്പിക്കുന്നു.

Continue Reading