ഫിഫ വേൾഡ് കപ്പ് ഖത്തർ 2022: ആരാധകർക്ക് യാത്രാ സേവനങ്ങൾ നൽകുന്നതിന് ലുസൈൽ ബസ് സ്റ്റേഷൻ ഒരുങ്ങി
ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റിനെത്തുന്ന ഫുട്ബാൾ ആരാധകർക്ക് യാത്രാ സേവനങ്ങൾ നൽകുന്നതിന് ലുസൈൽ ബസ് സ്റ്റേഷൻ ഒരുങ്ങിയതായി ഖത്തർ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട് അറിയിച്ചു.
Continue Reading
