ബ്രസീൽ – ക്രൊയേഷ്യ (1 – 1) (2 – 4)
എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പ് ക്വാർട്ടർ മത്സരത്തിൽ ക്രൊയേഷ്യ പെനാൽറ്റി ഷൂട്ട്ഔട്ടിലൂടെ ബ്രസീലിനെ തോൽപ്പിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പ് ക്വാർട്ടർ മത്സരത്തിൽ ക്രൊയേഷ്യ പെനാൽറ്റി ഷൂട്ട്ഔട്ടിലൂടെ ബ്രസീലിനെ തോൽപ്പിച്ചു.
Continue Readingഹയ്യ കാർഡ് ഇല്ലാത്ത, ജി സി സി രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കും, പ്രവാസികൾക്കും കര അതിർത്തികളിലൂടെ ഖത്തറിലേക്ക് പ്രവേശിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം അറിയിപ്പ് നൽകി.
Continue Readingജി സി സി രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കും, പ്രവാസികൾക്കും ഹയ്യ കാർഡ് കൂടാതെ തന്നെ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Readingലുസൈൽ സ്റ്റേഡിയത്തിൽ നടന്ന പ്രീ-ക്വാർട്ടർ മത്സരത്തിൽ പോർച്ചുഗൽ ഒന്നിനെതിരെ ആറ് ഗോളിന് സ്വിറ്റ്സർലൻഡിനെ തോൽപ്പിച്ചു.
Continue Readingഎഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നടന്ന പ്രീ-ക്വാർട്ടർ മത്സരത്തിൽ മൊറോക്കോ പെനാൽറ്റി ഷൂട്ട്ഔട്ടിലൂടെ സ്പെയിനിനെ തോൽപ്പിച്ചു.
Continue Readingസ്റ്റേഡിയം 974-ൽ നടന്ന പ്രീ-ക്വാർട്ടർ മത്സരത്തിൽ ബ്രസീൽ ഒന്നിനെതിരെ നാല് ഗോളിന് സൗത്ത് കൊറിയയെ തോൽപ്പിച്ചു.
Continue Readingഅൽ ജനൗബ് സ്റ്റേഡിയത്തിൽ നടന്ന പ്രീ-ക്വാർട്ടർ മത്സരത്തിൽ ക്രൊയേഷ്യ ജപ്പാനെ പരാജയപ്പെടുത്തി.
Continue Readingഖത്തർ വേൾഡ് കപ്പ് 2022 ടൂർണമെന്റിലെ ഗ്രൂപ്പ് ഘട്ടത്തിലെ 48 മത്സരങ്ങൾ കാണുന്നതിനായി ഏതാണ്ട് 2.45 ദശലക്ഷത്തിലധികം കാണികൾ എത്തിയതായി ഫിഫ അറിയിച്ചു.
Continue Readingഹയ്യ കാർഡ് കൈവശമുള്ളവർക്ക് തങ്ങളുടെ കീഴിലുള്ള മ്യൂസിയങ്ങളിലേക്ക് സൗജന്യ പ്രവേശനം അനുവദിക്കുമെന്ന് ഖത്തർ മ്യൂസിയംസ് അറിയിച്ചു.
Continue Readingഅൽ ബേത് സ്റ്റേഡിയത്തിൽ നടന്ന പ്രീ-ക്വാർട്ടർ മത്സരത്തിൽ ഇംഗ്ലണ്ട് എതിരില്ലാത്ത മൂന്ന് ഗോളിന് സെനഗലിനെ തോൽപ്പിച്ചു.
Continue Reading