ഇംഗ്ളണ്ട് – യു എസ് എ (0 – 0)
അൽ ബൈത് സ്റ്റേഡിയത്തിൽ നടന്ന ഇംഗ്ളണ്ട് – യു എസ് എ ഗ്രൂപ്പ് ബി മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
അൽ ബൈത് സ്റ്റേഡിയത്തിൽ നടന്ന ഇംഗ്ളണ്ട് – യു എസ് എ ഗ്രൂപ്പ് ബി മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.
Continue Readingഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് എ മത്സരത്തിൽ ഇക്വഡോറും നെതർലൻഡ്സും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.
Continue Readingഅൽ തുമാമ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് എ മത്സരത്തിൽ സെനഗൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ആതിഥേയരായ ഖത്തറിനെ പരാജയപ്പെടുത്തി.
Continue Readingആഹ്മെദ് ബിൻ അലി സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ബി മത്സരത്തിൽ ഇറാൻ വെയ്ൽസിനെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി.
Continue Readingഫുട്ബാൾ ആരാധകർക്ക് ലോകകപ്പ് മത്സരങ്ങൾ കാണുന്നതിനും, ഇതുമായി ബന്ധപ്പെട്ട പരിപാടികളിൽ പങ്കെടുക്കുന്നതിനുമായി 39 പ്രത്യേക ഇടങ്ങൾ ഒരുക്കിയതായി റിയാദ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Readingലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ജി മത്സരത്തിൽ ബ്രസീൽ എതിരില്ലാത്ത രണ്ട് ഗോളിന് സെർബിയയെ തോൽപ്പിച്ചു.
Continue Readingസ്റ്റേഡിയം 974-ൽ നടന്ന പോർച്ചുഗൽ – ഘാന ഗ്രൂപ്പ് എച്ച് മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളിന് പോർച്ചുഗൽ വിജയിച്ചു.
Continue Readingഎഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നടന്ന ഉറുഗ്വായ് – ദക്ഷിണ കൊറിയ ഗ്രൂപ്പ് എച്ച് മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.
Continue Readingഅൽ ജനൂബ് സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ജി മത്സരത്തിൽ സ്വിറ്റസർലാൻഡ് എതിരില്ലാത്ത ഒരു ഗോളിന് കാമറൂണിനെ പരാജയപ്പെടുത്തി.
Continue Readingഫുട്ബാൾ ആരാധകർക്ക് ചരിത്രപ്രാധാന്യമുള്ള സൗദി ഗോളുകൾ അടുത്തറിയുന്നതിനായി അവസരം നൽകുന്ന ഒരു പ്രത്യേക പ്രദർശനം ദോഹ കോർണിഷിലെ സൗദി ഹോം സോണിൽ ആരംഭിച്ചു.
Continue Reading