ഗൾഫുഡ് 2023 ആരംഭിച്ചു; ദുബായ് ഭരണാധികാരി പ്രദർശന വേദി സന്ദർശിച്ചു

ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ-പാനീയ വാണിജ്യ പ്രദർശനമായ ഗൾഫുഡ് പ്രദർശനത്തിന്റെ ഇരുപത്തെട്ടാമത്‌ പതിപ്പ് 2023 ഫെബ്രുവരി 20-ന് ദുബായിൽ ആരംഭിച്ചു.

Continue Reading

രാമശ്ശേരി ഇഡ്ഡലിപ്പെരുമ – ശ്രീ. സരസ്വതി ടീ സ്റ്റാൾ

ഇന്നത്തെ വ്യാപാരപഥത്തിൽ രുചികരമായ രാമശ്ശേരി ഇഡ്ഡലിയെയും നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ആ രുചിക്കൂട്ടിനെക്കുറിച്ചും അറിയാം.

Continue Reading

ദുബായ്: ഗൾഫുഡ് 2022 ഉദ്ഘാടനം ചെയ്തു

ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ-പാനീയ വാണിജ്യ പ്രദർശനമായ ഗൾഫുഡ് പ്രദർശനത്തിന്റെ ഇരുപത്തിയേഴാമത്‌ പതിപ്പിന് 2022 ഫെബ്രുവരി 13, ഞായറാഴ്ച്ച തുടക്കമായി.

Continue Reading

സൗദി ഫീസ്റ്റ് ഫുഡ് ഫെസ്റ്റിവൽ ഡിസംബർ 7-ന് ആരംഭിക്കും

ഈ വർഷത്തെ സൗദി ഫീസ്റ്റ് ഫുഡ് ഫെസ്റ്റിവൽ ജിദ്ദയിൽ 2021 ഡിസംബർ 7 മുതൽ ആരംഭിക്കുമെന്ന് സൗദി കളിനറി ആർട്ട്സ് കമ്മിഷൻ അറിയിച്ചു.

Continue Reading

ഉണക്കമീൻ ചമ്മന്തിയും മഞ്ഞ ചോറും

തന്റെ നോർത്ത് ഈസ്റ്റ് ഇന്ത്യൻ ബൈക്ക് യാത്രയിൽ, മേഘാലയയിലെ ചിറാപുഞ്ചിയിൽ വച്ച് കഴിക്കാനിടയായ നാഗാ ചില്ലി ചേർത്ത് തയാറാക്കുന്ന ഉണക്കമീൻ ചമ്മന്തിയുടെ രുചി വിശേഷങ്ങളുമായി ഫുഡ് ആൻഡ് ട്രാവലിലൂടെ നിങ്ങളുടെ പ്രിയപ്പെട്ട എബിൻ!

Continue Reading

നെല്ലിക്കാ മീനും കാന്താരി ഐസ്ക്രീമും

ബാംഗ്ലൂരിലുള്ള ‘കപ്പ ചക്ക കാന്താരി’ എന്ന ചായക്കടയിൽ നിന്നുള്ള തീർത്തും വ്യത്യസ്‌തമായ രുചി വിശേഷങ്ങളാണ് ഫുഡ് ആൻഡ് ട്രാവലിലൂടെ നിങ്ങളുടെ പ്രിയപ്പെട്ട എബിൻ ഈ ആഴ്ച്ച പങ്കുവെക്കുന്നത്!

Continue Reading

ഈ ദോശയ്ക്ക് ചമ്മന്തി ഇല്ല!

നമ്മുടെ മനസ്സിലുള്ള ദോശയ്ക്ക് നല്ല ചമ്മന്തിയും സാമ്പാറും ആണ് ഏറ്റവും നല്ല കോമ്പിനേഷൻ. എന്നാൽ തന്റെ യാത്രയിൽ പരിചയപ്പെടാനിടയായ, നമുക്ക് തീർത്തും അപരിചിതമായ ഒരു രുചിസങ്കലനത്തിന്റെ വിശേഷങ്ങളാണ് ഫുഡ് ആൻഡ് ട്രാവലിലൂടെ നിങ്ങളുടെ പ്രിയപ്പെട്ട എബിൻ പങ്കുവെക്കുന്നത്. ദോശയോടൊപ്പം ഐസ്ക്രീം, ഇഢലിയോടൊപ്പം ചോക്ലേറ്റും!

Continue Reading

കരുപ്പട്ടിയും അക്കാനിയും

തന്റെ രാമേശ്വരം യാത്രയിൽ രുചിക്കാനിടയായ നൊങ്ക്പനയുടെ നീരയുടെയും, പിന്നെ കരിപ്പെട്ടിയുടെയും രുചിയോർമ്മകൾ വായനക്കാർക്കായി പങ്കിടുന്നു, ഫുഡ് ആൻഡ് ട്രാവലിലൂടെ നിങ്ങളുടെ പ്രിയപ്പെട്ട എബിൻ.

Continue Reading

പൊതിച്ചോറും മുള ബിരിയാണിയും

ഗൃഹാതുരത്വം ഉയർത്തുന്ന സ്വാദോർമ്മകളുടെ വേലിയേറ്റമാണ് മലയാളികൾക്ക് ഇലയിൽ പൊതിഞ്ഞ ഉച്ചയൂണിന്റെ രുചിയും, മണവും എന്നും. തന്റെ രാമേശ്വരം യാത്രയിൽ അത്തരത്തിലുള്ള ഒരു പൊതിച്ചോർ ഓർമ്മ വായനക്കാർക്കായി പങ്കിടുന്നു, ഫുഡ് ആൻഡ് ട്രാവലിലൂടെ നിങ്ങളുടെ പ്രിയപ്പെട്ട എബിൻ.

Continue Reading