പഴങ്കഞ്ഞിയും കിഴിബിരിയാണിയും
പഴങ്കഞ്ഞി, മലയാളികളുടെ പരമ്പരാഗതമായ ഇഷ്ട പ്രഭാത ഭക്ഷണം. കേരളീയരുടെ പൂർവികരുടെ ഭക്ഷണശീലത്തിന്റെയും, ആരോഗ്യത്തിന്റെയും ഭാഗമായിരുന്നു പഴങ്കഞ്ഞി. ഒരു യാത്രയ്ക്കിടെ കഴിച്ച പഴങ്കഞ്ഞിയുടെ രുചിയോർമ്മകൾ, ഫുഡ് ആൻഡ് ട്രാവലിലൂടെ നിങ്ങളുടെ പ്രിയപ്പെട്ട എബിൻ പങ്ക് വെക്കുന്നു.
Continue Reading