യു എ ഇ: പാസഞ്ചർ ട്രെയിൻ സേവനങ്ങൾ 2026-ൽ ആരംഭിക്കുമെന്ന് ഇത്തിഹാദ് റെയിൽ

തങ്ങളുടെ പാസഞ്ചർ ട്രെയിൻ സർവീസുകൾ 2026-ൽ പ്രവർത്തനമാരംഭിക്കുമെന്ന് ഇത്തിഹാദ് റെയിൽ അധികൃതർ സ്ഥിരീകരിച്ചു.

Continue Reading

ദുബായിൽ നിന്ന് ഫുജൈറയിലേക്കുള്ള ഇത്തിഹാദ് റെയിൽ പാസഞ്ചർ ട്രെയിൻ യാത്രയിൽ ഷെയ്ഖ് മുഹമ്മദ് പങ്കെടുത്തു

ഇത്തിഹാദ് റെയിൽ നടത്തിയ ഒരു പ്രത്യേക പാസഞ്ചർ ട്രെയിൻ പരീക്ഷണ യാത്രയിൽ യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പങ്കെടുത്തു.

Continue Reading

ഫുജൈറയിൽ നിന്ന് മുംബൈയിലേക്കും കണ്ണൂരിലേക്കും വിമാന സർവീസുകൾ ആരംഭിച്ചതായി ഇൻഡിഗോ

ഫുജൈറയിൽ നിന്ന് ഇൻഡിഗോ എയർലൈൻസിന്റെ മുംബൈയിലേക്കും കണ്ണൂരിലേക്കും ഉള്ള ആദ്യ വിമാന സർവീസുകൾ ആരംഭിച്ചു.

Continue Reading

യു എ ഇ: ഒക്ടോബർ 23 വരെ മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ 2024 ഒക്ടോബർ 23, ബുധനാഴ്ച വരെ മഴയ്ക്ക് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഫുജൈറ: സമുദ്ര ജൈവവൈവിധ്യത്തെക്കുറിച്ചുള്ള പുതിയ പുസ്തകം പുറത്തിറക്കി

ഫുജൈറ പരിസ്ഥിതി അതോറിറ്റി മേഖലയിലെ സമുദ്ര ജൈവവൈവിധ്യത്തെക്കുറിച്ചുള്ള ഒരു പുതിയ പുസ്തകം പ്രസിദ്ധീകരിച്ചു.

Continue Reading

മ്യൂസിയം സന്ദർശകർക്ക് മികച്ച അനുഭവങ്ങൾ നൽകുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ച് അബുദാബി, ഫുജൈറ ടൂറിസം വകുപ്പുകൾ

മ്യൂസിയങ്ങളിലേക്ക് കൂടുതൽ സന്ദർശകരെ ആകർഷിക്കുന്നതിനും, വിജ്ഞാനം പങ്കിടുന്നത് കൂടുതൽ മെച്ചപ്പെടുത്തുന്നതിനുമായുള്ള ധാരണാപത്രത്തിൽ അബുദാബി, ഫുജൈറ ടൂറിസം വകുപ്പുകൾ ഒപ്പ് വെച്ചു.

Continue Reading

ഫുജൈറയുടെ പുരാവസ്തുശാസ്ത്രം, ചരിത്രം എന്നിവയെക്കുറിച്ചുള്ള പുസ്തകം പ്രകാശനം ചെയ്തു

ഫുജൈറയുടെ പുരാവസ്തുശാസ്ത്രം, ചരിത്രം എന്നിവ അടയപ്പെടുത്തുന്ന ‘ദി ആർക്കിയോളജി ആൻഡ് ഹിസ്റ്ററി ഓഫ് ഫുജൈറ’ എന്ന പുസ്തകം പ്രകാശനം ചെയ്തു.

Continue Reading

ഫുജൈറ: സർക്കാർ മേഖലയിൽ മെയ് 2-ന് റിമോട്ട് വർക്കിങ്ങ് ഏർപ്പെടുത്തി

എമിറേറ്റിലെ സർക്കാർ മേഖലയിൽ 2024 മെയ് 2, വ്യാഴാഴ്ച റിമോട്ട് വർക്കിങ്ങ് ഏർപ്പെടുത്തിയതായി ഫുജൈറ അധികൃതർ വ്യക്തമാക്കി.

Continue Reading