എക്സ്പോ 2020 ദുബായ്: അജ്‌മാൻ, ഫുജൈറ എമിറേറ്റുകളിലെ സർക്കാർ ജീവനക്കാർക്ക് ആറ് ദിവസത്തെ പ്രത്യേക അവധി

എക്സ്പോ 2020 ദുബായ് സന്ദർശിക്കുന്നതിനായി അജ്മാനിലേയും, ഫുജൈറയിലെയും സർക്കാർ ജീവനക്കാർക്ക് ആറ് ദിവസത്തെ പ്രത്യേക അവധി അനുവദിച്ചതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

യു എ ഇ: വടക്കൻ എമിറേറ്റുകളിലെ വിദ്യാർത്ഥികൾക്ക് PCR പരിശോധന നടത്തുന്നതിനായുള്ള കേന്ദ്രങ്ങൾ പ്രഖ്യാപിച്ചു

വടക്കൻ എമിറേറ്റുകളിലെ വിദ്യാർത്ഥികൾക്ക് COVID-19 PCR പരിശോധന നടത്തുന്നതിനായുള്ള ആരോഗ്യ കേന്ദ്രങ്ങൾ സംബന്ധിച്ച് യു എ ഇ ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി.

Continue Reading

കുട്ടികളെ വാഹനങ്ങളിൽ തനിച്ചാക്കി പോകുന്ന രക്ഷിതാക്കൾക്ക് ഫുജൈറ പോലീസ് മുന്നറിയിപ്പ് നൽകി

പാർക്ക് ചെയ്‌ത വാഹനങ്ങളിൽ മുതിർന്നവരുടെ മേൽനോട്ടം ഇല്ലാതെ കുട്ടികളെ തനിച്ചാക്കി പോകുന്ന രക്ഷിതാക്കൾക്ക് ഫുജൈറ പോലീസ് ജനറൽ കമാൻഡ് മുന്നറിയിപ്പ് നൽകി.

Continue Reading

ഫുജൈറ: ടെന്റ്, ക്യാമ്പുകൾ എന്നിവ നിരോധിച്ചു

ടെന്റ്, കാരവൻ തുടങ്ങി എല്ലാ തരം ക്യാമ്പുകളും എമിറേറ്റിൽ നിരോധിച്ചതായി ഫുജൈറയിലെ ക്രൈസിസ്, എമർജൻസി ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് കമ്മിറ്റി അറിയിച്ചു.

Continue Reading

അബുദാബി, ഫുജൈറ എന്നിവിടങ്ങളിലെ ഷെയ്ഖ് സായിദ് പള്ളികൾ തുറക്കുന്നു

അബുദാബിയിലെയും, ഫുജൈറയിലെയും ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കുകൾ ഇന്ന് (ഒക്ടോബർ 4, ഞായറാഴ്ച്ച) മുതൽ സന്ദർശകർക്കായി തുറന്നു കൊടുക്കുമെന്ന് മിനിസ്ട്രി ഓഫ് പ്രസിഡൻഷ്യൽ അഫയേഴ്‌സ് അറിയിച്ചു.

Continue Reading

യു എ ഇ: ഫുജൈറയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു

ഫുജൈറയിൽ ഇന്ന് (സെപ്റ്റംബർ 4) രാവിലെ റിക്‌ടർ സ്കെയിലിൽ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി നാഷണൽ സെന്റർ ഓഫ് മീറ്റർയോളൊജി അറിയിച്ചു.

Continue Reading

ഫുജൈറയിൽ പുതിയ COVID-19 ടെസ്റ്റിംഗ് കേന്ദ്രം പ്രവർത്തനമാരംഭിച്ചു

കൊറോണ വൈറസ് പരിശോധനകൾക്കായി, ഫുജൈറയിൽ പുതിയ സ്ക്രീനിംഗ് കേന്ദ്രം ആരംഭിച്ചതായി മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് പ്രിവെൻഷൻ (MoHAP) അറിയിച്ചു.

Continue Reading

ഫുജൈറയിൽ പുതിയ കൊറോണ വൈറസ് പരിശോധനാ കേന്ദ്രം പ്രവർത്തനമാരംഭിച്ചു

കൊറോണ വൈറസ് പരിശോധനകൾക്കായി, ഫുജൈറയിൽ പുതിയ COVID-19 സ്ക്രീനിംഗ് കേന്ദ്രം ആരംഭിച്ചതായി മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് പ്രിവെൻഷൻ (MoHAP) അറിയിച്ചു.

Continue Reading

ഫുജൈറ: പൗരന്മാർക്കും നിവാസികൾക്കുമായി സൗജന്യ COVID-19 പരിശോധനകൾ നടപ്പിലാക്കുന്നു

എമിറേറ്റിലെ പൗരന്മാർക്കും, നിവാസികൾക്കും സൗജന്യ കൊറോണ വൈറസ് പരിശോധനകൾ നൽകാൻ ഫുജൈറ ഭരണാധികാരി H.H ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി, യു എ ഇ ആരോഗ്യ മന്ത്രാലയത്തിന് നിർദ്ദേശം നൽകി.

Continue Reading

ഫുജൈറ: പൊതു ബീച്ചുകളും, പാർക്കുകളും ജൂൺ 29 മുതൽ തുറക്കും

എമിറേറ്റിലെ പൊതു ബീച്ചുകളും, പാർക്കുകളും ജൂൺ 29, തിങ്കളാഴ്ച്ച മുതൽ സന്ദർശകർക്കായി തുറന്നു കൊടുക്കുമെന്ന് ഫുജൈറ മുൻസിപ്പാലിറ്റി അറിയിച്ചു.

Continue Reading