സൗദി: എല്ലാ ജിസിസി നിവാസികൾക്കും ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കാൻ അനുമതി; തൊഴിൽ അടിസ്ഥാനമാക്കിയുള്ള നിബന്ധന ഒഴിവാക്കും

സൗദി അറേബ്യ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന, ജിസിസി രാജ്യങ്ങളിലെ മുഴുവൻ പ്രവാസികൾക്കും, അവരുടെ തൊഴിൽപദവി കണക്കാക്കാതെ തന്നെ ടൂറിസ്റ്റ് വിസകൾക്ക് അപേക്ഷിക്കാൻ അനുമതി നൽകുമെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു.

Continue Reading

കുവൈറ്റ്: COVID-19 വാക്സിനെടുത്ത ജി സി സി പൗരന്മാർക്ക് രാജ്യത്തേക്ക് പ്രവേശനാനുമതി നൽകിയതായി DGCA

COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ ഗൾഫ് പൗരന്മാർക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകിയതായി കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു.

Continue Reading

ജി സി സി ഉച്ചകോടി 2021 ജനുവരി 5-ന്; സൗദി അറേബ്യ വേദിയാകുമെന്ന് സൂചന

ഗൾഫ് കോഓപ്പറേഷൻ കൗൺസിൽ (GCC) രാജ്യങ്ങളുടെ വാർഷിക ഉച്ചകോടി 2021 ജനുവരി 5-ന് സൗദിയിലെ റിയാദിൽ വെച്ച് നടക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Continue Reading

GCC രാജ്യങ്ങളിലെ പൗരന്മാർക്ക് യു എ ഇ താത്കാലികമായി പ്രവേശനവിലക്ക് ഏർപ്പെടുത്തി

GCC രാജ്യങ്ങളിലെ പൗരന്മാർക്ക് താത്കാലികമായി പ്രവേശനവിലക്ക് ഏർപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച്ച അറിയിച്ചു.

Continue Reading