യു എ ഇ – കുവൈറ്റ് ഉഭയകക്ഷി ബന്ധങ്ങളുടെ ആഘോഷം: പ്രത്യേക പാസ്സ്‌പോർട്ട് സ്റ്റാമ്പുമായി GDRFA
യു എ ഇ – കുവൈറ്റ് ഉഭയകക്ഷി ബന്ധങ്ങളുടെ ആഘോഷത്തിന്റെ ഭാഗമായി ദുബായിലെത്തുന്ന യാത്രികരുടെ പാസ്‌പോർട്ടിൽ പ്രത്യേക സ്റ്റാമ്പ് പതിപ്പിച്ച് കൊണ്ട് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സ് (GDRFA) സ്വാഗതം ചെയ്തു.
Continue Reading
