ദുബായ്: ഗ്ലോബൽ വില്ലേജ് ഇരുപത്താറാം സീസൺ സമാപിച്ചു; ആകെ 7.8 ദശലക്ഷം സന്ദർശകർ
മേഖലയിലെ ഏറ്റവും വലിയ കലാ സാംസ്‌കാരിക വാണിജ്യ മേളയായ ഗ്ലോബൽ വില്ലേജിന്റെ ഇരുപത്താറാം സീസൺ 2022 മെയ് 7-ന് സമാപിച്ചു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
മേഖലയിലെ ഏറ്റവും വലിയ കലാ സാംസ്‌കാരിക വാണിജ്യ മേളയായ ഗ്ലോബൽ വില്ലേജിന്റെ ഇരുപത്താറാം സീസൺ 2022 മെയ് 7-ന് സമാപിച്ചു.
Continue Readingവിനോദങ്ങളുടെയും, ഷോപ്പിങ്ങിന്റെയും മായികലോകം തീർക്കുന്ന ഗ്ലോബൽ വില്ലേജിന്റെ ഇരുപത്താറാം സീസൺ കാലാവധി 2022 മെയ് 7 വരെ നീട്ടാൻ തീരുമാനിച്ചതായി ദുബായ് മീഡിയ ഓഫിസ് അറിയിച്ചു.
Continue Readingഗ്ലോബൽ വില്ലേജിന്റെ ഇരുപത്തിയാറാം സീസൺ ഒക്ടോബർ 26 മുതൽ ആരംഭിച്ച സാഹചര്യത്തിൽ ഗ്ലോബൽ വില്ലേജിലേക്ക് സർവീസ് നടത്തുന്ന നാല് ബസ് റൂട്ടുകളുടെ സേവനം പുനരാരംഭിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചിട്ടുണ്ട്.
Continue Readingമേഖലയിലെ ഏറ്റവും വലിയ കലാ സാംസ്‌കാരിക വാണിജ്യ മേളയായ ഗ്ലോബൽ വില്ലേജിന്റെ ഇരുപത്താറാം സീസൺ 2021 ഒക്ടോബർ 26, ചൊവ്വാഴ്ച്ച സന്ദർശകർക്കായി ഔദ്യോഗികമായി തുറന്ന് കൊടുത്തു.
Continue Reading2021 ഒക്ടോബർ 26 മുതൽ ആരംഭിക്കുന്ന ഗ്ലോബൽ വില്ലേജിന്റെ ഇരുപത്താറാം സീസണിൽ ഓൺലൈൻ സംവിധാനങ്ങളിലൂടെ 15 ദിർഹത്തിന് പ്രവേശന ടിക്കറ്റ് ലഭ്യമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Continue Readingമേഖലയിലെ ഏറ്റവും വലിയ സാംസ്‌കാരിക, വാണിജ്യ, വിനോദ പ്രദർശനവും, സാംസ്കാരികവൈവിധ്യം കൊണ്ട് കുടുംബങ്ങളുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനവുമായ ഗ്ലോബൽ വില്ലേജിനെ ‘2021-ൽ മിഡിൽ ഈസ്റ്റിലെ മികച്ച കുടുംബ ആകർഷണമായി’ ഇന്റർനാഷണൽ ട്രാവൽ അവാർഡ് 2021 തിരഞ്ഞെടുത്തു.
Continue Readingഗ്ലോബൽ വില്ലേജിന്റെ ഇരുപത്താറാം സീസൺ 2021 ഒക്ടോബർ 26 മുതൽ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുമെന്ന് അധികൃതർ അറിയിച്ചു.
Continue Readingവിനോദങ്ങളുടെയും, ഷോപ്പിങ്ങിന്റെയും മായികലോകം തീർക്കുന്ന ഗ്ലോബൽ വില്ലേജിന്റെ രജതജൂബിലി സീസൺ കാലാവധി രണ്ടാഴ്ച്ച കൂടി നീട്ടാൻ തീരുമാനിച്ചതായി ദുബായ് മീഡിയ ഓഫിസ് അറിയിച്ചു.
Continue Readingഗ്ലോബൽ വില്ലേജിലെ ഏറ്റവും ജനപ്രീതിയുള്ള പ്രദർശനയിനമായ കരിമരുന്ന് പ്രയോഗങ്ങൾ 2021 മാർച്ച് 4, വ്യാഴാഴ്ച്ച മുതൽ പുനരാരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Continue Readingഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ദുബായിലെ ഗ്ലോബൽ വില്ലേജിൽ വിവിധ വിനോദപ്രകടനങ്ങളും, തെരുവുകളിൽ നടത്തുന്ന കലാപരിപാടികളും താത്‌കാലികമായി നിർത്തലാക്കാൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു.
Continue Reading