റാസൽഖൈമ: അധ്യാപകർക്ക് ഗോൾഡൻ വിസ അനുവദിക്കുന്ന പദ്ധതി പ്രഖ്യാപിച്ചു
എമിറേറ്റിലെ പൊതു, സ്വകാര്യ സ്‌കൂൾ അധ്യാപകർക്കായുള്ള ഗോൾഡൻ വിസ പദ്ധതി സംബന്ധിച്ച് റാസൽഖൈമ നോളജ് ഡിപ്പാർട്ട്‌മെൻ്റ് (RAK DOK) പ്രഖ്യാപനം നടത്തി.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
എമിറേറ്റിലെ പൊതു, സ്വകാര്യ സ്‌കൂൾ അധ്യാപകർക്കായുള്ള ഗോൾഡൻ വിസ പദ്ധതി സംബന്ധിച്ച് റാസൽഖൈമ നോളജ് ഡിപ്പാർട്ട്‌മെൻ്റ് (RAK DOK) പ്രഖ്യാപനം നടത്തി.
Continue Readingരാജ്യത്ത് ഗോൾഡൻ വിസകൾക്ക് അർഹതയുള്ളവർക്ക്, ഇതിനായുള്ള അപേക്ഷകൾ ഇപ്പോൾ തങ്ങളുടെ ആപ്പിലൂടെ നൽകാമെന്ന് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICA) വ്യക്തമാക്കി.
Continue Readingകമ്പ്യൂട്ടർ കോഡിംഗ് മേഖലയിൽ പ്രാവീണ്യമുള്ള ഒരു ലക്ഷത്തോളം സംരംഭകർക്കും, ഇത്തരം സ്ഥാപനങ്ങളുടെ ഉടമകൾക്കും, കോഡിംഗിന് പ്രാധാന്യം കൽപ്പിക്കുന്ന സ്റ്റാർട്ടപ്പുകൾക്കും ഗോൾഡൻ വിസ അനുവദിക്കുന്നതിനായുള്ള നടപടികൾക്ക് യു എ ഇ തുടക്കമിട്ടു.
Continue Readingമികച്ച ഹൈസ്കൂൾ ബിരുദധാരികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും പത്തുവർഷത്തെ റെസിഡൻസി വിസയായ “ഗോൾഡൻ റെസിഡൻസി” അനുവദിക്കാൻ തീരുമാനിച്ചതായി യു എ ഇ സർക്കാർ അറിയിച്ചു.
Continue Readingഗോൾഡൻ റെസിഡൻസി ഉടമകൾക്ക് വർക്ക് പെർമിറ്റ് നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറേറ്റൈസേഷൻ അറിയിച്ചു.
Continue Readingവിവിധ മേഖലകളിലെ വിദഗ്ദ്ധർക്ക് പത്ത് വർഷത്തെ റെസിഡൻസി വിസ അനുവദിക്കുന്ന ഗോൾഡൻ റെസിഡൻസി വിസ പദ്ധതി വിപുലീകരിക്കാൻ യു എ ഇ ക്യാബിനറ്റിൽ തീരുമാനമായി.
Continue Reading