കുവൈറ്റ്: പ്രവാസികൾക്കുള്ള സിവിൽ ഐഡി സേവനങ്ങൾക്ക് പുതിയ സമയക്രമം ഏർപെടുത്തിയതായി PACI

സിവിൽ ഐഡി കാർഡ് സേവനങ്ങൾക്കായി എത്തുന്ന കുവൈറ്റ് പൗരന്മാർക്കും, പ്രവാസികൾക്കും പ്രത്യേക സമയക്രമങ്ങൾ ഏർപ്പെടുത്തിയതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) അറിയിച്ചു.

Continue Reading

തദ്ദേശ വോട്ടർപട്ടിക: നേർവിചാരണയ്ക്ക് ഹാജരാകാൻ അസൗകര്യമുള്ളവർക്ക് ബന്ധുക്കളെ ചുമതലപ്പെടുത്താം

സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള 2020 ലെ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടർപട്ടികയിൽ പേരുചേർക്കുന്നതിനോ സ്ഥാനമാറ്റത്തിനോ തിരുത്തലിനോ അപേക്ഷ നൽകിയിട്ടുള്ള ആളുകൾക്ക് അടുത്ത ബന്ധുക്കളെ അധികാരപ്പെടുത്താവുന്നതാണെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.

Continue Reading

രജിസ്‌ട്രേഷൻ വകുപ്പിന്റെ അണ്ടർവാല്യുവേഷൻ മെഗാ അദാലത്ത് ആരംഭിച്ചു

1986 മുതൽ 2017 മാർച്ച് വരെ രജിസ്റ്റർ ചെയ്ത അണ്ടർവാല്യുവേഷൻ നടപടികളിൽ ഉൾപ്പെട്ട ആധാരങ്ങളെ നടപടികളിൽ നിന്ന് ഒഴിവാക്കുന്നതിന് രജിസ്‌ട്രേഷൻ വകുപ്പിന്റെ മെഗാ അദാലത്ത് ആരംഭിച്ചു.

Continue Reading

ഇന്ത്യൻ എംബസ്സി അബുദാബി – വിവിധ പാസ്സ്‌പോർട്ട്, വിസ സേവനങ്ങൾ ഫെബ്രുവരി 28-നു റുവൈസിൽ ലഭ്യമാക്കുന്നു

റുവൈസിലെ ഇന്ത്യക്കാർക്ക് പാസ്പോർട്ട്, വിസ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി 2020 ഫെബ്രുവരി 28-നു ഇന്ത്യൻ എംബസ്സി അബുദാബി അവസരമൊരുക്കുന്നു.

Continue Reading

വോട്ടർപട്ടിക പുതുക്കൽ നിർത്തിവച്ചു

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വോട്ടർപട്ടിക പുതുക്കുന്നത് സംബന്ധിച്ച ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ പുതുക്കൽ നടപടികൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവച്ചിരിക്കുന്നതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു.

Continue Reading

തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കുള്ള വോട്ടർപട്ടിക: പേര് ചേർക്കാൻ സ്വീകരിക്കാവുന്ന രേഖകൾ

സംസ്ഥാനത്ത് നടന്നു വരുന്ന തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കുള്ള വോട്ടർ പട്ടികയുടെ പുതുക്കലുമായി ബന്ധപ്പെട്ട് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് കൂടുതൽ നിർദ്ദേശങ്ങൾ നൽകിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌ക്കരൻ അറിയിച്ചു.

Continue Reading

പരിവാഹൻ – വാഹനസംബന്ധമായ വിവരങ്ങൾക്കും, സേവനങ്ങൾക്കുമായി കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം രൂപകൽപന ചെയ്ത പോർട്ടൽ

സംസ്ഥാനത്തു റജിസ്റ്റർ ചെയ്ത വാഹനങ്ങളുടെയും വിവരം കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം രൂപകൽപന ചെയ്ത parivahan.gov.in എന്ന വെബ്സൈറ്റിൽ ഇനി ലഭ്യമാകും.

Continue Reading

അപേക്ഷിച്ച ദിവസം തന്നെ തത്ക്കാൽ വ്യവസ്ഥയിൽ പാസ്പോർട്ട് ലഭ്യമാക്കാനൊരുങ്ങി ദുബായ് ഇന്ത്യൻ കോൺസുലേറ്റ്

വ്യവസ്ഥകൾക്ക് വിധേയമായി, അപേക്ഷിച്ച ദിനം തന്നെ യു എ ഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് പാസ്പോർട്ട് പുതുക്കുവാനും ലഭിക്കുവാനും ഉള്ള സംവിധാനങ്ങളൊരുക്കി ദുബായിയിലെ ഇന്ത്യൻ കോൺസുലേറ്റ്.

Continue Reading

വിനോദ സഞ്ചാരികൾക്കായി അഞ്ചുവർഷത്തെ ടൂറിസ്റ്റ് വിസയുമായി യു എ ഇ

വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട്, ഒന്നിലധികം തവണ രാജ്യത്ത് പ്രവേശിക്കാൻ ഉപയോഗിക്കാവുന്ന അഞ്ച് വർഷം കാലാവധിയുള്ള ടൂറിസ്റ്റ് വിസയ്ക്ക് യു എ ഇ കാബിനറ്റ് തിങ്കളാഴ്ച അനുമതി നൽകി.

Continue Reading

തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടർപട്ടിക പുതുക്കുന്നു

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് ഈ വർഷം നടക്കുന്ന പൊതു തിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടർപട്ടിക പുതുക്കാനുള്ള നടപടികൾ ജനുവരി 20 ന് ആരംഭിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ അറിയിച്ചു.

Continue Reading