അബുദാബി: അൽ ഹൊസൻ ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് നിലനിർത്തുന്നതുമായി ബന്ധപ്പെട്ടുള്ള അറിയിപ്പ്

COVID-19 ട്രേസിങ്ങ് ആപ്പ് ആയ അൽ ഹൊസൻ (AlHosn) ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് നിലനിർത്തുന്നതുമായി ബന്ധപ്പെട്ട് അധികൃതർ അറിയിപ്പ് നൽകി.

Continue Reading

അബുദാബി: SEHA-യുടെ ആരോഗ്യ പരിചരണ കേന്ദ്രങ്ങൾ സന്ദർശിക്കുന്നവർക്ക് അൽ ഹോസ്ൻ ഗ്രീൻ പാസ് നിർബന്ധമാക്കുന്നു

എമിറേറ്റിലെ തങ്ങളുടെ കീഴിലുള്ള പൊതു ആരോഗ്യ പരിചരണ കേന്ദ്രങ്ങളിലെത്തുന്ന രോഗികൾക്കും, സന്ദർശകർക്കും അൽ ഹോസ്ൻ (Al Hosn) ആപ്പിലൂടെയുള്ള ഗ്രീൻ പാസ് നിർബന്ധമാക്കുന്നതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു.

Continue Reading

അബുദാബി: ഗ്രീൻ പാസ് സംവിധാനം താത്കാലികമായി നിർത്തലാക്കി

എമിറേറ്റിലെ വിവിധ പൊതു ഇടങ്ങളിലേക്ക് പ്രവേശനം അനുവദിക്കുന്നതിനായി ഏർപ്പെടുത്തിയിരുന്ന ഗ്രീൻ പാസ് സംവിധാനം താത്കാലികമായി നിർത്തലാക്കിയതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.

Continue Reading

അബുദാബി: അൽഹൊസൻ ആപ്പിന്റെ പ്രവർത്തനം തടസപ്പെട്ടു; സാങ്കേതികതകരാറുകൾ പരിഹരിച്ച് വരുന്നതായി NCEMA

അബുദാബി ഗ്രീൻ പാസുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്ന അൽഹൊസൻ ആപ്പിന്റെ പ്രവർത്തനം ജൂൺ 17-ന് വൈകീട്ട് മുതൽ താത്കാലികമായി തടസപ്പെട്ടു.

Continue Reading

അബുദാബിയിൽ Alhosn ആപ്പ് ഉപയോഗിച്ച് കൊണ്ടുള്ള ഗ്രീൻ പാസ് പ്രാബല്യത്തിൽ വന്നു

Alhosn ആപ്പ് ഉപയോഗിച്ച് കൊണ്ടുള്ള ഗ്രീൻ പാസ് മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിനുള്ള നടപടികൾ 2021 ജൂൺ 15, ചൊവ്വാഴ്ച്ച മുതൽ അബുദാബിയിൽ പ്രാബല്യത്തിൽ വന്നു.

Continue Reading

അബുദാബി: എമിറേറ്റിലെ പൊതു ഇടങ്ങളിൽ ഇന്ന് മുതൽ Alhosn ഗ്രീൻ പാസ് നടപ്പിലാക്കും

എമിറേറ്റിലെ ഒട്ടുമിക്ക പൊതു ഇടങ്ങളിലേക്കും പ്രവേശനം അനുവദിക്കുന്നതിന് Alhosn ആപ്പ് ഉപയോഗിച്ച് കൊണ്ടുള്ള ഗ്രീൻ പാസ് മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിനുള്ള നടപടികൾ ഇന്ന് (2021 ജൂൺ 15, ചൊവ്വാഴ്ച്ച) മുതൽ ആരംഭിക്കും.

Continue Reading