ഈ വർഷത്തെ ഹജ്ജ് സംബന്ധിച്ച സൗദി തീരുമാനത്തെ ലോകാരോഗ്യ സംഘടന സ്വാഗതം ചെയ്തു
കൊറോണ വൈറസ് സാഹചര്യത്തിൽ, പരിമിതമായ അളവിൽ തീർത്ഥാടകരെ പങ്കെടുപ്പിച്ച് കൊണ്ട് ഹജ്ജ് നടത്തുന്നതിനുള്ള സൗദി തീരുമാനത്തെ ലോകാരോഗ്യ സംഘടന (WHO) സ്വാഗതം ചെയ്തു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
കൊറോണ വൈറസ് സാഹചര്യത്തിൽ, പരിമിതമായ അളവിൽ തീർത്ഥാടകരെ പങ്കെടുപ്പിച്ച് കൊണ്ട് ഹജ്ജ് നടത്തുന്നതിനുള്ള സൗദി തീരുമാനത്തെ ലോകാരോഗ്യ സംഘടന (WHO) സ്വാഗതം ചെയ്തു.
Continue Readingതീർഥാടകരുടെ ആരോഗ്യവും സുരക്ഷയും പരിഗണിച്ച്, നിയന്ത്രിതമായ അളവിൽ ആഭ്യന്തര തീർത്ഥാടകരെ മാത്രം ഉൾപ്പെടുത്തി ഈ വർഷത്തെ ഹജ്ജ് നടപ്പിലാക്കുന്നതിനുള്ള സൗദി തീരുമാനത്തിന് ലോക മുസ്ലിം കമ്മ്യൂണിറ്റീസ് കൗൺസിൽ പിന്തുണ നൽകി.
Continue Readingകൊറോണാ വൈറസ് വ്യാപനം തടയുന്നതിനായുള്ള കർശനമായ ആരോഗ്യ സുരക്ഷാ നടപടികൾക്കനുസൃതമായിട്ടായിരിക്കും ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനം അനുവദിക്കുക എന്ന് സൗദി ആരോഗ്യ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് അൽ റാബിയ വ്യക്തമാക്കി.
Continue Readingകൊറോണ വൈറസ് സാഹചര്യത്തിൽ, ഈ വർഷത്തെ ഹജ്ജ് നിയന്ത്രണങ്ങളോടെ നടത്താൻ തീരുമാനിച്ചതായി സൗദി ഹജ്ജ് മന്ത്രാലയം അറിയിച്ചു.
Continue Reading