കുവൈറ്റ്: 20 പുതിയ COVID-19 കേസുകൾ സ്ഥിരീകരിച്ചു

കുവൈറ്റിൽ 20 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച്ച ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.

Continue Reading

വ്യാജ വാർത്തകളിൽ നിന്ന് രക്ഷ; യഥാർത്ഥ വിവരങ്ങളുമായി സർക്കാരിൻ്റെ GOK Direct മൊബൈൽ ആപ്പ്

കോവിഡ് 19 നെക്കുറിച്ചുള്ള യഥാർത്ഥ വിവരങ്ങൾ ജനങ്ങളിലേക്ക് ഇനി നേരിട്ടെത്തും. ഇതിനായി ജിഒകെ ഡയറക്ട് (GOK Direct) മൊബൈൽ ആപ്പ് സർക്കാർ തയ്യാറാക്കി.

Continue Reading

കേരളത്തിൽ 2 പേർക്ക് കൂടി കോവിഡ്-19

കേരളത്തിൽ നിലവിൽ 19 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പുതിയതായി രണ്ടു പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു.

Continue Reading

അബുദാബി: ഷോപ്പിംഗ് മാളുകളിൽ തെർമൽ സ്കാനറുകൾ സ്ഥാപിച്ചു

പൊതുസമൂഹത്തിൽ എല്ലാവരുടെയും ആരോഗ്യ സുരക്ഷാ ഉറപ്പാക്കുന്നതിനായി അബുദാബിയിലെ വിവിധ ഷോപ്പിംഗ് മാളുകളിൽ തെർമൽ സ്കാനർ സംവിധാനങ്ങൾ സ്ഥാപിച്ചതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.

Continue Reading

COVID-19: സ്‌കൂളുകളിലെ ശുചീകരണ പ്രവർത്തനങ്ങൾ ദുബായ് മുൻസിപ്പാലിറ്റി വിലയിരുത്തി

നിലവിൽ അവധിയിലുള്ള യു എ ഇയിലെ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്വകാര്യ വിദ്യാലയങ്ങളിലും കൊറോണാ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായുള്ള തീവ്ര ശുചീകരണ പരിപാടികളും അണുനശീകരണ പ്രവർത്തനങ്ങളും പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.

Continue Reading

കോവിഡ് 19: വിമാനത്താവളങ്ങളിലും സീപോർട്ടുകളിലും നീരീക്ഷണം കൂടുതൽ ശക്തമാക്കി

കേരളത്തിലെ വിമാനത്താവളങ്ങളിലും സീപോർട്ടുകളിലും നിരീക്ഷണം കൂടുതൽ ശക്തമാക്കിയതായി ആരോഗ്യ മന്ത്രി കെ. കെ. ശൈലജ ടീച്ചർ പറഞ്ഞു.

Continue Reading

കുവൈറ്റ്: മാർച്ച് 12 മുതൽ മാർച്ച് 26 വരെ പൊതു അവധി; വെള്ളിയാഴ്ച്ച മുതൽ യാത്രാവിമാന സർവീസുകൾ നിർത്തലാക്കി

മാർച്ച് 12 മുതൽ മാർച്ച് 26 വരെ രണ്ടാഴ്ച്ചത്തേക്ക് രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചതായി കുവൈറ്റ് സർക്കാർ അറിയിച്ചു.

Continue Reading