യു എ ഇയിലെ ഇന്ത്യൻ പൗരന്മാർക്കുള്ള കൊറോണാ വൈറസ് നിർദ്ദേശങ്ങളുമായി ദുബായ് ഇന്ത്യൻ കോൺസുലേറ്റ്
ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് യു എ ഇയിലുള്ള ഇന്ത്യൻ പൗരന്മാർക്കായി കൊറോണാ വൈറസ് സുരക്ഷാ നിർദ്ദേശങ്ങൾ പുറത്തിറക്കി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് യു എ ഇയിലുള്ള ഇന്ത്യൻ പൗരന്മാർക്കായി കൊറോണാ വൈറസ് സുരക്ഷാ നിർദ്ദേശങ്ങൾ പുറത്തിറക്കി.
Continue Readingകഴിഞ്ഞ ഏതാനം ദിനങ്ങൾക്കിടെ കൊറോണാ ബാധിതരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് കണ്ടെത്തിയ പശ്ചിമേഷ്യന്‍ രാജ്യങ്ങളിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട COVID-19 സ്ഥിരീകരിച്ചവരുടെ എണ്ണം 220-ൽ കൂടുതലായി.
Continue Readingകൊറോണാ വൈറസ് ബാധിതർക്കായി യു എ ഇ നൂതന ആരോഗ്യസുരക്ഷാ സംവിധാനങ്ങളോട് കൂടിയ പ്രത്യേക ക്വാറന്റൈൻ കേന്ദ്രം ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി ഹിസ് എക്സെലൻസി അബ്ദുൽ റഹ്മാൻ ബിൻ മുഹമ്മദ് അൽ ഒവൈസ് പത്രസമ്മേളനത്തിലൂടെ അറിയിച്ചു.
Continue Readingപശ്ചിമേഷ്യന്‍ രാജ്യങ്ങളിൽ കൊറോണാ വൈറസ് ബാധ പടരുന്ന സാഹചര്യത്തിൽ ഉംറ തീര്‍ത്ഥാടകർക്കും രോഗ ബാധിത മേഖലകളിൽ നിന്നുള്ള വിനോദസഞ്ചാരികൾക്കും രാജ്യത്ത് പ്രവേശിക്കുന്നതിൽ താത്ക്കാലികമായി വിലക്ക് ഏർപ്പെടുത്തിയതായി സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Continue Readingകൊറോണാ ബാധയുടെ സാഹചര്യത്തിൽ യു എ ഇ പൗരന്മാർക്ക് ഇറ്റലിയിലേക്കുള്ള യാത്രകൾ താത്ക്കാലികമായി നീട്ടിവെക്കാൻ ഇറ്റലിയിലെ യു എ ഇ എംബസ്സി നിർദ്ദേശം നൽകി.
Continue Readingചൊവ്വാഴ്ച വൈകീട്ട് ബഹ്‌റൈനിൽ നിന്ന് പുതിയ 6 കൊറോണാ വൈറസ് ബാധകൾ കൂടി സ്ഥിരീകരിച്ചതോടെ പശ്ചിമേഷ്യന്‍ പ്രദേശങ്ങളിൽ അകെ COVID-19 സ്ഥിരീകരിച്ചവരുടെ എണ്ണം 140-ൽ കൂടുതലായി.
Continue Readingയു എ ഇയിലെ ആഭ്യന്തര വ്യോമയാന വകുപ്പ് പുറത്തിറക്കിയ ഉത്തരവ്പ്രകാരം രാജ്യത്ത് നിന്ന് ഇറാനിലേക്കുള്ള എല്ലാ വിമാന സർവീസുകളും ഒരാഴ്ച്ചത്തേയ്ക്ക് നിർത്തിവെച്ചു.
Continue Readingദുബായ്, ഷാർജ എയർപോർട്ടുകളിൽ നിന്നുള്ള തങ്ങളുടെ വിമാന സർവീസുകൾ 48 മണിക്കൂർ നേരത്തേക്ക് നിർത്തിവെച്ചതായി ബഹ്‌റൈൻ വ്യോമയാനവകുപ്പ് തിങ്കളാഴ്ച്ച അറിയിച്ചു.
Continue Readingകൊറോണാ വൈറസ് ബാധ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ തങ്ങളുടെ പൗരന്മാർക്ക് ഇറാൻ, തായ്‌ലൻഡ് എന്നീ രാജ്യങ്ങൾ സന്ദർശിക്കുന്നതിൽ യു എ ഇ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ വിലക്കേർപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Continue Readingഒമാനിൽ രണ്ട് പേർക്ക് Covid-19 ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Reading