ബഹ്‌റൈനിൽ നിന്നും കുവൈറ്റിൽ നിന്നും ആദ്യമായി COVID-19 സ്ഥിരീകരിച്ചു
ബഹ്‌റൈനിൽ നിന്നും കുവൈറ്റിൽ നിന്നും ആദ്യമായി കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചു കൊണ്ട് ഇരു രാജ്യങ്ങളിലെയും ആരോഗ്യമന്ത്രാലയങ്ങൾ തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടുകളിലൂടെ അല്പം മുന്നേ രോഗ വിവരം പങ്കുവെച്ചു.
Continue Reading
