കൊറോണ വൈറസ് ബാധ: ആരോഗ്യസർവകലാശാലയിൽ വിദഗ്ധരുടെ യോഗം

കൊറോണ വൈറസ് ബാധയ്‌ക്കെതിരെ പ്രതിരോധം തീർക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ക്രോഡീകരിക്കാൻ വേണ്ടി, ദേശീയ-അന്തർദേശീയ വിദഗ്ധരുടെ യോഗം ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ അദ്ധ്യക്ഷതയിൽ ഫെബ്രുവരി നാലിന് രാവിലെ 10.30ന് സർവകലാശാലാ ആസ്ഥാനത്തു ചേരും.

Continue Reading

കേരളത്തിൽ രണ്ടാമതൊരാൾക്ക് കൂടി കൊറോണ വൈറസ് വൈറസ് ബാധ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

കേരളത്തിൽ രണ്ടാമതൊരാൾക്ക് കൂടി കൊറോണ വൈറസ് ബാധ കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.

Continue Reading

കൊറോണ വൈറസ് – യു എ ഇയിൽ ഒരു ആൾക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു

യു എ ഇയിൽ ഒരേ ചൈനീസ് കുടുംബത്തിലെ 4 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതിനു ശേഷം ഒരാൾക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു.

Continue Reading

കൊറോണ: രോഗിയുടെ നില തൃപ്തികരമായി തുടരുന്നു

കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ ചികിത്സയിൽ കഴിയുന്ന രോഗിയുടെ നില തൃപ്തികരമായി തുടരുന്നു.

Continue Reading

ഹോം ക്വാറൻൈറൻ സ്വന്തം സുരക്ഷയ്ക്കും നാടിന്റെ സുരക്ഷയ്ക്കും-ആരോഗ്യമന്ത്രി

ചൈനയിലെ വുഹാനിൽനിന്നും പരിസര പ്രദേശങ്ങളിൽനിന്നും വന്നവർ സ്വന്തം സുരക്ഷയ്ക്കും നാടിന്റെ സുരക്ഷയ്ക്കുമായി 28 ദിവസത്തെ ഹോം ക്വാറൻൈറൻ നിർബന്ധമായി അനുഷ്ഠിക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു.

Continue Reading

കൊറോണ: പുതിയ പോസിറ്റീവ് കേസുകൾ ഇല്ല; സൂക്ഷ്മ നിരീക്ഷണം തുടരും

കൊറോണ വൈറസ് ബാധിച്ച പുതിയ പോസിറ്റീവ് കേസുകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ തൃശൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Continue Reading

യു എ ഇ – കൊറോണ വൈറസ് സ്ഥിരീകരിച്ച ചൈനീസ് കുടുംബത്തിന്റെ ആരോഗ്യനില തൃപ്തികരം

യു എ ഇയിൽ കൊറോണ വൈറസ് സ്ഥിരീകരിച്ച ചൈനീസ് കുടുംബത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Continue Reading

കൊറോണ: ആശുപത്രികളിൽനിന്ന് വീട്ടിലേക്ക് വിടുന്നവർക്കുള്ള മാർഗനിർദേശങ്ങൾ

കൊറോണ രോഗലക്ഷണങ്ങളുമായി ആശുപത്രികളിൽ കഴിഞ്ഞ ശേഷം രോഗവിമുക്തി വന്ന് വീടുകളിലേക്ക് മടങ്ങുന്നവർ പാലിക്കുവാനുള്ള മാർഗനിർദേശങ്ങൾ.

Continue Reading

മാതാപിതാക്കൾ അറിയാൻ – പരീക്ഷയ്ക്ക് തയ്യാറാവുന്ന കുട്ടികൾക്ക് വേണ്ടി ഒരുക്കാവുന്ന ഒരുപറ്റം ഭക്ഷണ നിർദ്ദേശങ്ങൾ

പരീക്ഷാകാലം രക്ഷിതാക്കൾക്കും കുട്ടികൾക്കും ഒരുപോലെ മാനസിക പിരിമുറുക്കങ്ങളുടെയും വ്യാകുലതകളുടെയും കാലമാണ്. വരാൻ പോകുന്ന പരീക്ഷകളെക്കുറിച്ചുള്ള ആകാംക്ഷ, കുട്ടികൾക്ക് ഒരേസമയം മാനസികവും ശാരീരികവുമായ ക്ലേശങ്ങൾക്ക് വഴിവെക്കുന്നതാണ്.

Continue Reading