യു എ ഇ: വിദ്യാലയങ്ങൾക്കുള്ള നാലാഴ്ച്ചത്തെ അവധി നാളെ മുതൽ; വിദേശയാത്രകൾ ചെയ്യുന്ന വിദ്യാർത്ഥികൾക്ക് രോഗപരിശോധന നിർബന്ധം

യു എ ഇയിൽ മാർച്ച് 8 മുതൽ നാലാഴ്ച്ചത്തേയ്ക്ക് ആരംഭിക്കുന്ന വിദ്യാലയങ്ങൾക്കുള്ള അവധിയ്ക്ക് ശേഷം തിരികെയെത്തുന്ന വിദ്യാർത്ഥികളെയും, സ്‌കൂൾ ജീവനക്കാരെയും സൂക്ഷ്മപരിശോധനകൾക്ക് വിധേയരാക്കും.

Continue Reading

സൗദി അറേബ്യ: യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

യു എ ഇ, കുവൈറ്റ്, ബഹ്‌റൈൻ എന്നിവിടങ്ങളിൽ നിന്ന് വരുന്നവർക്കുള്ള സൗദി അറേബ്യയിലേക്കുള്ള പ്രവേശനം താത്ക്കാലികമായി എയർപോർട്ടുകൾ വഴി മാത്രമാക്കി നിയന്ത്രിച്ചതായി റിപ്പോർട്ടുകൾ.

Continue Reading

കുവൈറ്റ്: ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്ക്

ഇന്ത്യയുൾപ്പടെ ഏഴു രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾക്ക് വിലക്കേർപ്പെടുത്തിയതായി കുവൈറ്റ് വ്യോമയാന മന്ത്രാലയം അറിയിച്ചു.

Continue Reading

COVID-19: യു എ ഇയിൽ 15 പേർക്ക് പുതിയതായി രോഗം റിപ്പോർട്ട് ചെയ്തു; രണ്ട് പേർ ആരോഗ്യം വീണ്ടെടുത്തു

യു എ ഇയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 15 പേർക്ക് പുതിയതായി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ശനിയാഴ്ച രാവിലെ അറിയിച്ചു.

Continue Reading

WHO: തൊഴിലിടങ്ങൾക്കുള്ള COVID-19 നിർദ്ദേശങ്ങൾ

കൊറോണാ വൈറസ് ബാധയെ പ്രതിരോധിക്കുന്നതിനായി തൊഴിലിടങ്ങളിൽ സ്വീകരിക്കാവുന്ന നിർദ്ദേശങ്ങളുമായി കിഴക്കന്‍ മെഡിറ്ററേനിയൻ മേഖലയിലെ WHO ഓഫീസ്.

Continue Reading

കൊറോണ: ഇന്ത്യയിലെത്തുന്ന യാത്രക്കാർ യാത്രാവിവരങ്ങൾ സ്വയം രേഖപ്പെടുത്തിയ സാക്ഷ്യപത്രം നൽകണം.

കൊറോണാ വൈറസ് വ്യാപകമാവുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ എത്തുന്ന എല്ലാ യാത്രക്കാരും Self-Declaration ഫോറം നിർബന്ധമായും പൂരിപ്പിച്ച് നൽകണമെന്ന് ഇന്ത്യൻ ആരോഗ്യ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു.

Continue Reading

ലോകാരോഗ്യ സംഘടന: COVID-19 എല്ലാ രാജ്യങ്ങളെയും ബാധിക്കുന്ന ഭീഷണി, വേണ്ടത് തീവ്രമായ തയ്യാറെടുപ്പ്

COVID-19 പ്രതിരോധിക്കുന്നതിനുള്ള നടപടികൾ കൈകൊള്ളുന്നതിൽ എല്ലാ രാജ്യങ്ങളും വേണ്ടത്ര ജാഗ്രത പുലർത്തുന്നില്ലെന്ന് ലോകാരോഗ്യ സംഘടന ആശങ്ക രേഖപ്പെടുത്തി.

Continue Reading

IATA: കൊറോണാ വൈറസ് അതിവ്യാപകമായി പടരുകയാണെങ്കിൽ വ്യോമയാന മേഖലയിൽ 113 ബില്യൺ ഡോളറിന്റെ നഷ്‌ടം

ആഗോളതലത്തിൽ Covid-19 രോഗബാധ ഇനിയും അതിവ്യാപകമായി പടരുകയാണെങ്കിൽ വ്യോമയാന മേഖലയിൽ അത് 113 ബില്യൺ ഡോളറിന്റെ നഷ്‌ടം രേഖപെടുത്താം എന്ന് ഇന്റർനാഷ്ണൽ എയർ ട്രാൻസ്‌പോർട് അസോസിയേഷൻ (IATA) വ്യക്തമാക്കി.

Continue Reading

യു എ ഇയിൽ ഒരാൾക്ക് കൂടി കൊറോണാ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം

17 വയസ്സുകാരനായ ഒരു എമിറാത്തി വിദ്യാർത്ഥിക്ക് കൊറോണാ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ സുരക്ഷാ മന്ത്രാലയം ഇന്ന് പുലർച്ചെ ട്വിറ്ററിലൂടെ അറിയിച്ചു.

Continue Reading

കൊറോണ വൈറസ് പ്രതിരോധം: പൊതുജനങ്ങൾക്കുളള നിർദ്ദേശങ്ങൾ

കൊറോണ വൈറസ് പ്രതിരോധവുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ആരോഗ്യവകുപ്പ് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

Continue Reading