Covid-19: അൾട്രാ അബുദാബി സംഗീതോത്സവം മാറ്റിവെച്ചു

മാർച്ച് 5 മുതൽ ആരംഭിക്കാനിരുന്ന 2 ദിവസത്തെ ഇലക്ട്രോണിക് സംഗീത നൃത്ത പരിപാടിയായ അൾട്രാ മ്യൂസിക് ഫെസ്റ്റിവൽ മാറ്റിവെച്ചതായി സംഘാടകർ അറിയിച്ചു.

Continue Reading

കൊറോണ ബാധിത രാജ്യങ്ങളില്‍ നിന്നും എത്തുന്നവര്‍ ഉടനെ വിവരം അറിയിക്കണം

കോവിഡ് 19 ഗള്‍ഫ് രാജ്യങ്ങളിലും വ്യാപകമായതിനെ തുടര്‍ന്ന് വിവിധ ജില്ലകളിൽ നിരീക്ഷണം ശക്തമാക്കി.

Continue Reading

ഇന്ത്യയിൽ 2 പേർക്ക് കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം

രാജ്യത്ത് 2 പേർക്ക് COVID-19 സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഡൽഹിയിലും, തെലങ്കാനയിയിലുമാണ് ഇപ്പോൾ രോഗം കണ്ടെത്തിയിട്ടുള്ളത്.

Continue Reading

ഓൺലൈൻ വഴിയുള്ള കൊറോണാ വൈറസ് തട്ടിപ്പുകളെക്കുറിച്ച് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

വ്യക്തികളുടെ സ്വകാര്യ വിവരങ്ങളും സാമ്പത്തിക രഹസ്യങ്ങളും ലക്ഷ്യമിട്ടുള്ള വ്യാജ ഇമെയിൽ സന്ദേശങ്ങൾ അയക്കുന്ന കുറ്റവാളികൾ ഇപ്പോൾ തട്ടിപ്പിനായി കൊറോണാ വൈറസ് ഭീതിയെയും മുതലെടുക്കുന്നതായി സൂചന.

Continue Reading

അബുദാബി: വിദ്യാലയങ്ങളിൽ ആരോഗ്യ സുരക്ഷയ്ക്കായ് കൈക്കൊള്ളുന്ന നടപടികളെക്കുറിച്ച് രക്ഷിതാക്കൾക്ക് അറിയിപ്പ് നൽകി

കൊറോണാ വൈറസ് പ്രതിരോധിക്കുന്നതിനായി അബുദാബിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കൈക്കൊള്ളുന്ന സുരക്ഷാ നടപടികളെക്കുറിച്ച് രക്ഷിതാക്കൾക്ക് ഡിപ്പാർട്മെന്റ് ഓഫ് എഡ്യൂക്കേഷൻ ആൻഡ് നോളജ് (ADEK) അറിയിപ്പ് നൽകി.

Continue Reading

Covid-19: ആഗോളതലത്തിൽ 60-ൽ അധികം രാജ്യങ്ങളിൽ രോഗബാധ, 3000-ൽ അധികം മരണം

ആഗോളതലത്തിൽ കൊറോണാ വൈറസ് ബാധയെത്തുടർന്നുള്ള മരണങ്ങൾ 3,000 കടന്നു. നിലവിൽ 60-ൽ അധികം രാജ്യങ്ങളിലേക്ക് Covid-19 പരത്തുന്ന വൈറസ് വ്യാപിച്ചതായാണ് റിപ്പോർട്ടുകൾ.

Continue Reading

എക്സ്പോ 2020: Covid-19 സാഹചര്യങ്ങൾ തുടർച്ചയായി വിലയിരുത്തും

കൊറോണാ ബാധയുമായി ബന്ധപ്പെട്ട ഉടലെടുത്തിട്ടുള്ള സാഹചര്യങ്ങൾ തുടർച്ചയായി നിരീക്ഷിച്ചു വരികയാണെന്ന് ദുബായ് എക്സ്പോ 2020 സംഘാടകർ അറിയിച്ചു.

Continue Reading
Emirates offers voluntary leave for employees

ജീവനക്കാർക്ക് സ്വമേധയാലുള്ള അവധി നിര്‍ദ്ദേശിച്ച് എമിറേറ്റ്സ്

ആഗോളതലത്തിലുള്ള കൊറോണാ വൈറസ് ഭീതിയെ തുടർന്ന് വ്യോമയാന മേഖലയിലുണ്ടായ പ്രതിസന്ധി രൂക്ഷമാകുന്നതിന്റെ സൂചനകൾ നൽകിക്കൊണ്ട് അന്താരാഷ്ട്ര വ്യോമയാന രംഗത്തെ ശക്തരായ എമിറേറ്റ്സ് ഗ്രൂപ്പ് തങ്ങളുടെ ജീവനക്കാർക്ക് സ്വമേധയാലുള്ള അവധി അനുവദിച്ച് കൊണ്ട് നിർദ്ദേശം നൽകി.

Continue Reading

ദുബായ് ഗവ് ഗെയിംസ് 2020 മാറ്റിവെച്ചു

ദുബായ് ഗവണ്മെന്റ് ഉദ്യോഗസ്ഥരുടെ കായികമത്സര പരിപാടിയായ ഗവ് ഗെയിംസ് 2020 (Gov Games 2020) കൊറോണാ വൈറസ് വ്യാപിക്കുന്നത് തടയുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി മാറ്റിവെച്ചതായി ദുബായ് മീഡിയ ഓഫീസ് ട്വിറ്ററിലൂടെ അറിയിച്ചു.

Continue Reading

COVID-19: അബുദാബിയിൽ നടക്കാനിരുന്ന പല കായികമല്‍സരങ്ങളും നീട്ടിവെച്ചു

കൊറോണാ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി അബുദാബിയിൽ നടക്കാനിരുന്ന പല പ്രമുഖ കായികമത്സരങ്ങളും റദ്ദാക്കുകയോ നീട്ടിവെക്കുകയോ ചെയ്തിട്ടുണ്ട്.

Continue Reading