COVID-19: ഷാർജയിലെ സ്വകാര്യ വിദ്യാലയങ്ങൾക്ക് ആരോഗ്യ പ്രതിരോധ നിർദ്ദേശം നൽകി

ഷാർജയിലെ സ്വകാര്യ വിദ്യാലയങ്ങൾക്ക് കൊറോണാ വൈറസ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി ഷാർജ പ്രൈവറ്റ് എഡ്യൂക്കേഷൻ അതോറിറ്റി(SPEA) നിർദ്ദേശങ്ങൾ നൽകി.

Continue Reading

യു എ ഇ: പൊതു ജനങ്ങൾ N 95 മാസ്കുകൾ ഉപയോഗിക്കുന്നതിന്റെ അപകടങ്ങളെ കുറിച്ച് മുന്നറിയിപ്പ്‌

കൊറോണാ വൈറസ് ബാധയ്‌ക്കെതിരെയുള്ള പ്രതിരോധ സംവിധാനം എന്ന നിലയിൽ പൊതു ജനങ്ങൾ N-95 മാസ്ക്കുകൾ ഉപയോഗിക്കുന്നതിന്റെ അപകടങ്ങളെ കുറിച്ച് യു എ ഇ ആരോഗ്യ സുരക്ഷാ മന്ത്രാലയം മുന്നറിയിപ്പ്‌ നൽകി.

Continue Reading

COVID-19: വാർത്തകൾക്കും അറിയിപ്പുകൾക്കും ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കുക

കൊറോണാ വൈറസ് സംബന്ധമായ വാർത്തകൾക്കും അറിയിപ്പുകൾക്കും ജനങ്ങൾ ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കാൻ അബുദാബി ഡിപ്പാർമെൻറ് ഓഫ് ഹെൽത്ത് (DoH – Abu Dhabi) ആഹ്വാനം ചെയ്തു.

Continue Reading

യു എ ഇ – നഴ്‌സറികൾക്ക് മാർച്ച് 1 മുതൽ അവധി

Covid-19 പടരുന്നത് തടയാനുള്ള പ്രതിരോധനടപടികളുടെ ഭാഗമായി യു എ ഇയിലെ നഴ്‌സറികൾക്കും കിന്റർഗാർഡനുകൾക്കും മാർച്ച് 1 മുതൽ 2 ആഴ്ചത്തെ അവധി നൽകിയതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Continue Reading

യു എ ഇ – കൊറോണാ ബാധിതരുടെ എണ്ണം 21

2020 യു എ ഇ ടൂർ റോഡ് സൈക്ലിംഗ് റേസിൽ പങ്കെടുത്ത രണ്ട് ഇറ്റാലിയൻ പൗരന്മാർക്ക് കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് ഇതുവരെ 612 പേരെ രോഗ പരിശോധനയ്ക്ക് വിധേയരാക്കിയതായും, ഇതിൽ 450 പേർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലാ എന്ന് സ്ഥിരീകരിച്ചതായും ആരോഗ്യ സുരക്ഷാ മന്ത്രലയം അറിയിച്ചു.

Continue Reading

ദുബായിലെ പ്രൈവറ്റ് സ്‌കൂളുകൾക്ക് കൊറോണാ വൈറസ് സുരക്ഷാ നിർദ്ദേശങ്ങളുമായി KHDA വിജ്ഞാപനം

വിദ്യാർത്ഥികൾക്കിടയിലും മറ്റുള്ളവർക്കിടയിലും Covid-19 ബാധയ്‌ക്കെതിരെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ദുബായിലെ പ്രൈവറ്റ് സ്‌കൂളുകൾക്കുള്ള കൊറോണാ വൈറസ് സുരക്ഷാ നിർദ്ദേശങ്ങളുമായി ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്പ്മെന്റ് അതോറിറ്റി (KHDA) വിജ്ഞാപനം പുറത്തിറക്കി.

Continue Reading

യു എ ഇ – ക്വാറന്റീൻ ചെയ്തിരുന്നവരിൽ167 പേർക്ക് രോഗബാധയില്ല

കൊറോണാ ബാധയെത്തുടർന്ന് ക്വാറന്റീൻ നടപടികൾ കൈക്കൊണ്ടിരുന്ന യാസ് ഐലൻഡിലെ 2 ഹോട്ടലുകളിലെ 167 പേർക്ക് ആരോഗ്യ പരിശോധനകൾക്കു ശേഷം രോഗബാധയില്ല എന്ന് കണ്ടെത്തിയതായി അബുദാബി ആരോഗ്യവകുപ്പ് ഔദ്യോഗികമായി അറിയിച്ചു.

Continue Reading

ജിസിസി പൗരന്മാർക്ക് മക്കയിലും മദീനയിലും പ്രവേശിക്കുന്നതിന് വിലക്ക്

Covid-19 ഭീതിയെത്തുടർന്ന് ജിസിസി പൗരന്മാർക്ക് മക്കയിലും മദീനയിലും പ്രവേശിക്കുന്നതിന് വിലക്ക് സൗദി അറേബ്യ താത്ക്കാലികമായി വിലക്കേർപ്പെടുത്തി.

Continue Reading

യു എ ഇയിൽ ഉള്ള ഇറാൻ പൗരന്മാരെ ഇറാനിലെത്തിക്കാനായി പ്രത്യേക വിമാന സർവീസുകൾ

കൊറോണാ വൈറസ് ബാധയെത്തുടർന്ന് ഇറാനിലേക്കുള്ള എല്ലാ വിമാനസർവീസുകളും യു എ ഇ നിർത്തി വെച്ച സാഹചര്യത്തിൽ നിലവിൽ രാജ്യത്ത് തുടരുന്ന ഇറാൻ പൗരന്മാരെ ഇറാനിലേക്ക് തിരികെ എത്തിക്കുന്നതിനായി പ്രത്യേക വിമാന സർവീസുകൾ നടത്തുന്നതാണെന്ന് അധികൃതർ അറിയിച്ചു.

Continue Reading