യു എ ഇ ടൂർ അംഗങ്ങൾ താമസിച്ചിരുന്ന 2 ഹോട്ടലുകൾ ക്വാറന്റീൻ ചെയ്തു

2020 യു എ ഇ ടൂർ റോഡ് സൈക്ലിംഗ് റേസിൽ പങ്കെടുത്ത രണ്ട് ഇറ്റാലിയൻ പൗരന്മാർക്ക് കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് അവർ താമസിച്ചിരുന്ന യാസ് ഐലൻഡിലെ 2 ഹോട്ടലുകളിൽ അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് ക്വാറന്റീൻ ചെയ്തു.

Continue Reading

ജനീവ ഇൻറർനാഷനൽ മോട്ടോർ ഷോ റദ്ദാക്കി

അടുത്ത തിങ്കളാഴ്ച്ച യൂറോപ്യൻ കാർ ഓഫ് ദി ഇയർ പ്രഖ്യാപനത്തോടെ ആരംഭിക്കാനിരുന്ന ജനീവ ഇൻറർനാഷനൽ മോട്ടോർ ഷോ റദ്ദാക്കിയതായി ജനീവയിലെ അധികാരികൾ വ്യക്തമാക്കി.

Continue Reading

ഏഴു രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് ടൂറിസ്റ്റ് വിസ അനുവദിക്കുന്നത് സൗദി അറേബ്യ താത്ക്കാലികമായി നിർത്തിവെച്ചു

കൊറോണാ വൈറസ് ബാധ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ചൈന, ഇറ്റലി, കൊറിയ, ജപ്പാൻ, മലേഷ്യ, സിങ്കപ്പൂർ, കസാഖിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്ക് പുതിയ ഇലക്ട്രോണിക് ടൂറിസ്റ്റു വിസയും, ഓൺ-അറൈവൽ ടൂറിസ്റ്റു വിസയും അനുവദിക്കുന്നത് സൗദി മിനിസ്ട്രി ഓഫ് ടൂറിസം താത്ക്കാലികമായി നിർത്തിവെച്ചു.

Continue Reading

യു എ ഇയിൽ നാഷണൽ ഐഡി കാർഡ് മാത്രം ഉപയോഗിച്ചുള്ള യാത്രകൾക്ക് താത്കാലിക വിലക്ക്

കൊറോണാ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ യു എ ഇയിലെ എല്ലാ വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്യുന്നതിനും പാസ്സ്‌പോർട്ട് നിർബന്ധമാക്കിയതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ് (ICA) വ്യക്തമാക്കി.

Continue Reading

യു എ ഇ – ഇറാനുമായുള്ള ഫെറി സർവീസുകൾ നിർത്തിവെച്ചു

ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഇറാനിലേക്കുള്ള ഫെറി സർവീസുകൾ യു എ ഇ നിർത്തിവെച്ചതായി ഫെഡറൽ അതോറിറ്റി ഫോർ ലാൻഡ് ആൻഡ് മാരിടൈം ട്രാൻസ്‌പോർട് (FTA) അറിയിച്ചു.

Continue Reading

2020 യു എ ഇ ടൂർ റോഡ് സൈക്ലിംഗ് റേസ് റദ്ദാക്കി – രണ്ട് പേർക്ക് COVID-19 സ്ഥിരീകരിച്ചു

2020 യു എ ഇ ടൂർ റോഡ് സൈക്ലിംഗ് റേസിന്റെ ബാക്കിയുള്ള റൗണ്ടുകൾ റദ്ദാക്കിയതായി അബുദാബി സ്പോർട്സ് കൌൺസിൽ അറിയിച്ചു.

Continue Reading

യു എ ഇ – ആറു പേർക്ക് കൂടി കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചു

യു എ ഇയിൽ പുതുതായി ആറു പേർക്ക് കൂടി Covid-19 സ്ഥിരീകരിച്ചതായി വ്യാഴാഴ്ച്ച ആരോഗ്യ സുരക്ഷാ മന്ത്രാലയം അറിയിച്ചു.

Continue Reading

യു എ ഇയിലെ ഇന്ത്യൻ പൗരന്മാർക്കുള്ള കൊറോണാ വൈറസ് നിർദ്ദേശങ്ങളുമായി ദുബായ് ഇന്ത്യൻ കോൺസുലേറ്റ്

ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് യു എ ഇയിലുള്ള ഇന്ത്യൻ പൗരന്മാർക്കായി കൊറോണാ വൈറസ് സുരക്ഷാ നിർദ്ദേശങ്ങൾ പുറത്തിറക്കി.

Continue Reading

പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ COVID-19 രോഗബാധ 200 കടന്നു

കഴിഞ്ഞ ഏതാനം ദിനങ്ങൾക്കിടെ കൊറോണാ ബാധിതരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് കണ്ടെത്തിയ പശ്ചിമേഷ്യന്‍ രാജ്യങ്ങളിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട COVID-19 സ്ഥിരീകരിച്ചവരുടെ എണ്ണം 220-ൽ കൂടുതലായി.

Continue Reading

കൊറോണാ വൈറസിനെ നേരിടാൻ നൂതന ആരോഗ്യസുരക്ഷാ സംവിധാനങ്ങളുള്ള പ്രത്യേക ക്വാറന്റൈൻ കേന്ദ്രം തുടങ്ങാൻ യു എ ഇ

കൊറോണാ വൈറസ് ബാധിതർക്കായി യു എ ഇ നൂതന ആരോഗ്യസുരക്ഷാ സംവിധാനങ്ങളോട് കൂടിയ പ്രത്യേക ക്വാറന്റൈൻ കേന്ദ്രം ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി ഹിസ് എക്സെലൻസി അബ്ദുൽ റഹ്മാൻ ബിൻ മുഹമ്മദ് അൽ ഒവൈസ് പത്രസമ്മേളനത്തിലൂടെ അറിയിച്ചു.

Continue Reading