ഷാർജ: ഫയ പാലിയോലാൻഡ്‌സ്‌കേപ്പ് യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഔദ്യോഗികമായി ഉൾപ്പെടുത്തി

ഷാർജയിലെ ഫയ പാലിയോലാൻഡ്‌സ്‌കേപ്പ് യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഔദ്യോഗികമായി ഉൾപ്പെടുത്തി.

Continue Reading

റാസ് അൽ ഖൈമ: വിനോദസഞ്ചാരികൾക്കായി ക്ലാസിക് കാറുകൾ ഉപയോഗിച്ചുള്ള ടാക്സി സേവനങ്ങൾ ആരംഭിച്ചു

വിനോദസഞ്ചാരികൾക്കായി റാസ് അൽ ഖൈമ ട്രാൻസ്‌പോർട്ട് അതോറിറ്റി ക്ലാസിക് കാറുകൾ ഉപയോഗിച്ചുള്ള ടാക്സി സേവനങ്ങൾ ആരംഭിച്ചു.

Continue Reading

സൗദി അറേബ്യ: അൽ ഉല ഏൻഷ്യന്റ് കിങ്‌ഡംസ്‌ ഫെസ്റ്റിവൽ ആരംഭിച്ചു

സൗദി അറേബ്യയിലെ ഏഴായിരം വർഷത്തെ നാഗരികതകളുടെ ചരിത്രം പറയുന്ന ഏൻഷ്യന്റ് കിങ്‌ഡംസ്‌ ഫെസ്റ്റിവൽ അൽ ഉലയിൽ ആരംഭിച്ചു.

Continue Reading

ദെയ്‌റയിലെ പൈതൃക വികസന പദ്ധതി പൂർത്തിയാക്കിയതായി ദുബായ് മുനിസിപ്പാലിറ്റി

ദെയ്‌റയിലെ പൈതൃക വികസന പദ്ധതി പൂർത്തിയാക്കിയതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിൽ യു എ ഇ കൈക്കൊള്ളുന്ന നിലപാടുകളെ പ്രശംസിച്ച് യുനെസ്‌കോ

സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനായി യു എ ഇ കൈക്കൊള്ളുന്ന നടപടികളെ യുണൈറ്റഡ് നേഷൻസ് എഡ്യൂക്കേഷണൽ, സയന്റിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻ (UNESCO) പ്രശംസിച്ചു.

Continue Reading

ഷാർജ: ഫയ പാലിയോലാൻഡ്‌സ്‌കേപ്പ് യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലേക്ക്

യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലേക്ക് നാമനിർദേശം ചെയ്തതോടെ ലോക ശ്രദ്ധ നേടുകയാണ് ഷാർജയിലെ ഫയ പാലിയോലാൻഡ്‌സ്‌കേപ്പ്.

Continue Reading