സൗദി സ്ഥാപക ദിനം: സ്വകാര്യ മേഖലയിൽ 2025 ഫെബ്രുവരി 22-ന് അവധി

രാജ്യത്തിന്റെ സ്ഥാപക ദിനം ആചരിക്കുന്ന ഫെബ്രുവരി 22-ന് പൊതു, സ്വകാര്യ മേഖലകളിലെ മുഴുവൻ ജീവനക്കാർക്കും അവധിയായിരിക്കുമെന്ന് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡവലപ്പ്മെന്റ് (MHRSD) അറിയിച്ചു.

Continue Reading

കുവൈറ്റ് നാഷണൽ ഡേ: പൊതു മേഖലയിൽ ഫെബ്രുവരി 25, 26, 27 തീയതികളിൽ അവധി

നാഷണൽ ഡേയുമായി ബന്ധപ്പെട്ട് രാജ്യത്തെ പൊതു മേഖലയിൽ 2025 ഫെബ്രുവരി 25, 26, 27 തീയതികളിൽ അവധിയായിരിക്കുമെന്ന് കുവൈറ്റ് അധികൃതർ അറിയിച്ചു.

Continue Reading

ഒമാൻ: നാഷണൽ ഡേ ഔദ്യോഗിക അവധി സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി

ഒമാനിലെ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായുള്ള ഔദ്യോഗിക അവധിദിനങ്ങൾ സംബന്ധിച്ച് ഭരണാധികാരി ഒരു പ്രത്യേക ഉത്തരവ് പുറത്തിറക്കി.

Continue Reading

ഇസ്റാഅ് മിഅ്റാജ്: ഒമാനിൽ ജനുവരി 30-ന് പൊതു അവധി

ഇസ്റാഅ് മിഅ്റാജ് സ്മരണയുമായി ബന്ധപ്പെട്ട് 2025 ജനുവരി 30, വ്യാഴാഴ്ച്ച രാജ്യത്ത് പൊതു അവധിയായിരിക്കുമെന്ന് ഒമാൻ അധികൃതർ അറിയിച്ചു.

Continue Reading

പോലീസ് ഡേ: റോയൽ ഒമാൻ പോലീസ് വിഭാഗങ്ങൾക്ക് ജനുവരി 9-ന് അവധി പ്രഖ്യാപിച്ചു

പോലീസ് ഡേയുടെ ഭാഗമായി റോയൽ ഒമാൻ പോലീസിന് (ROP) കീഴിൽ ഔദ്യോഗിക പ്രവർത്തനസമയക്രമം പാലിച്ച് കൊണ്ട് പ്രവർത്തിക്കുന്ന വകുപ്പുകൾക്ക് 2025 ജനുവരി 9, വ്യാഴാഴ്ച അവധിദിനമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Continue Reading

ഒമാൻ: സുൽത്താന്റെ സ്ഥാനാരോഹണ ദിനവുമായി ബന്ധപ്പെട്ട് ജനുവരി 12-ന് അവധി പ്രഖ്യാപിച്ചു

സുൽത്താന്റെ സ്ഥാനാരോഹണ ദിനവുമായി ബന്ധപ്പെട്ട് രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിൽ 2025 ജനുവരി 12, ഞായറാഴ്ച അവധിയായിരിക്കുമെന്ന് ഒമാൻ അധികൃതർ അറിയിച്ചു.

Continue Reading

ദുബായ്: സർക്കാർ മേഖലയിൽ 2025 ജനുവരി 1-ന് അവധി

പുതുവർഷം പ്രമാണിച്ച് എമിറേറ്റിലെ സർക്കാർ മേഖലയിൽ 2025 ജനുവരി 1, ബുധനാഴ്ച അവധിയായായിരിക്കുമെന്ന് ദുബായ് അധികൃതർ അറിയിച്ചു.

Continue Reading

ഷാർജ: സർക്കാർ മേഖലയിലെ പുതുവത്സര അവധി പ്രഖ്യാപിച്ചു

പുതുവർഷം പ്രമാണിച്ച് എമിറേറ്റിലെ പൊതുമേഖലയിൽ 2025 ജനുവരി 1, ബുധനാഴ്ച അവധിയായായിരിക്കുമെന്ന് ഷാർജ ഡിപ്പാർട്മെന്റ് ഓഫ് ഹ്യൂമൻ റിസോഴ്സ്സ് അറിയിച്ചു.

Continue Reading

യു എ ഇ: സ്വകാര്യ മേഖലയിൽ 2025 ജനുവരി 1 പുതുവത്സര അവധിയായി പ്രഖ്യാപിച്ചു

യു എ ഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 2025 ജനുവരി 1, ബുധനാഴ്ച ഔദ്യോഗിക അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം (MOHRE) അറിയിച്ചു.

Continue Reading