ഹോപ്പ് പ്രോബ് 100 ദശലക്ഷം കിലോമീറ്റർ പിന്നിട്ടു
ചൊവ്വാഗ്രഹം ലക്ഷ്യമാക്കിയുള്ള പ്രയാണത്തിനിടയിൽ, ഹോപ്പ് ബാഹ്യാകാശപേടകം ശൂന്യാകാശത്ത് 100 മില്യൺ കിലോമീറ്റർ പിന്നിട്ടതായി ദുബായ് മീഡിയ ഓഫീസ് ഔദ്യോഗികമായി അറിയിച്ചു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ചൊവ്വാഗ്രഹം ലക്ഷ്യമാക്കിയുള്ള പ്രയാണത്തിനിടയിൽ, ഹോപ്പ് ബാഹ്യാകാശപേടകം ശൂന്യാകാശത്ത് 100 മില്യൺ കിലോമീറ്റർ പിന്നിട്ടതായി ദുബായ് മീഡിയ ഓഫീസ് ഔദ്യോഗികമായി അറിയിച്ചു.
Continue Readingഹോപ്പ് ബാഹ്യാകാശപേടകത്തിൽ നിന്നുള്ള ചൊവ്വാഗ്രഹത്തിന്റെ ആദ്യ ദൃശ്യം ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പങ്കുവെച്ചു.
Continue Readingയു എ ഇയുടെ ചൊവ്വാ ദൗത്യത്തിനുള്ള ഹോപ്പ് ബാഹ്യാകാശപേടകത്തിന്റെ എല്ലാ സാങ്കേതിക പ്രവര്ത്തനങ്ങളും പൂർണ്ണമായും തൃപ്തികരമാണെന്നും, പേടകം ചൊവ്വാഗ്രഹം ലക്ഷ്യമിട്ട് സുരക്ഷിതമായി പ്രയാണം ചെയ്തു കൊണ്ടിരിക്കുകയാണെന്നും എമിറേറ്റ്സ് മാർസ് മിഷൻ (EMM) പ്രൊജക്റ്റ് മാനേജർ ഒമ്രാൻ ഷറഫ് അറിയിച്ചു.
Continue Readingചൊവ്വയിലേക്കൊരു യാത്ര – അറബ് ലോകത്തിന്റെ ആദ്യത്തെ ഗോളാന്തര പര്യവേക്ഷണ ദൗത്യത്തിനു തുടക്കം കുറിച്ച് കൊണ്ട് ഹോപ്പ് ബാഹ്യാകാശപേടകം ചൊവ്വാഗ്രഹം ലക്ഷ്യമാക്കി തന്റെ പ്രയാണം ആരംഭിച്ച ഈ വേളയിൽ, ഈ ചരിത്രദൗത്യത്തിന് എല്ലാ ആശംസകളും നേരുന്നു ഇന്നത്തെ എഡിറ്റോറിയൽ.
Continue Readingഹോപ്പ് ബാഹ്യാകാശപേടകത്തിൽ നിന്നുള്ള ആദ്യ സിഗ്നലുകൾ ലഭിച്ചതായി യു എ ഇ സ്പേസ് ഏജൻസിയും, മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററും അറിയിച്ചു.
Continue Readingഅറബ് ലോകത്തിന്റെ ആദ്യത്തെ ഗോളാന്തര പര്യവേക്ഷണ ദൗത്യത്തിനു തുടക്കം കുറിച്ച് കൊണ്ട് ഹോപ്പ് ബാഹ്യാകാശപേടകം ജപ്പാനിലെ തനെഗഷിമ സ്പേസ് സെന്ററിൽ നിന്ന് വിജയകരമായി വിക്ഷേപിച്ചു.
Continue Readingഹോപ്പ് ബാഹ്യാകാശപേടകം വഹിക്കുന്ന റോക്കറ്റിന്റെ വിക്ഷേപണവുമായി ബന്ധപ്പെട്ട ടെർമിനൽ കൗണ്ട്ഡൗൺ നടപടികൾ ആരംഭിച്ചതായി മിത്സുബിഷി ഹെവി ഇൻഡസ്ട്രീസ് അറിയിച്ചു.
Continue Readingയു എ ഇയുടെ ചൊവ്വാ ദൗത്യത്തിൽ അഭിമാനവും സന്തോഷവും സൂചിപ്പിച്ചുകൊണ്ട് അബുദാബി പോലീസ് തങ്ങളുടെ പെട്രോളിംഗ് വാഹനങ്ങളിൽ ഹോപ്പ് പ്രോബ് ലോഗോ പ്രദർശിപ്പിച്ചു.
Continue Readingയു എ ഇയുടെ ചൊവ്വാ ദൗത്യത്തിനുള്ള ഹോപ്പ് ബാഹ്യാകാശപേടകം വഹിക്കുന്ന റോക്കറ്റ് തനെഗഷിമ സ്പേസ് സെന്ററിലെ വിക്ഷേപണത്തറയിൽ എത്തിച്ചതായി മിത്സുബിഷി ഹെവി ഇൻഡസ്ട്രീസ് അല്പം മുൻപ് അറിയിച്ചു.
Continue Readingമോശം കാലാവസ്ഥയെത്തുടർന്ന് രണ്ടു തവണ നീട്ടിവെച്ച യു എ ഇയുടെ ചൊവ്വാ ദൗത്യത്തിനുള്ള ഹോപ്പ് ബാഹ്യാകാശപേടകത്തിൻറെ പുതുക്കിയ വിക്ഷേപണം സമയം യു എ ഇ സ്പേസ് ഏജൻസി ഇന്ന് (ജൂലൈ 17) രാവിലെ പ്രഖ്യാപിച്ചു.
Continue Reading