മനുഷ്യക്കടത്ത്: നിയമലംഘകർക്ക് മുന്നറിയിപ്പുമായി ഒമാൻ
മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ പങ്കാളികളാകുന്നവർക്ക് ഒമാൻ അധികൃതർ മുന്നറിയിപ്പ് നൽകി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ പങ്കാളികളാകുന്നവർക്ക് ഒമാൻ അധികൃതർ മുന്നറിയിപ്പ് നൽകി.
Continue Readingമനുഷ്യക്കടത്തിനെതിരെ പോരാടുന്നതിനുള്ള യു എ ഇയുടെ പ്രതിബദ്ധത നീതിന്യായ വകുപ്പ് മന്ത്രിയും, മനുഷ്യക്കടത്തിനെതിരെ പോരാടുന്നതിനുള്ള ദേശീയ സമിതിയുടെ ചെയർമാനുമായ അബ്ദുല്ല ബിൻ സുൽത്താൻ ബിൻ അവാദ് അൽ നുഐമി വീണ്ടും സ്ഥിരീകരിച്ചു.
Continue Readingമനുഷ്യക്കടത്ത് സംബന്ധിച്ച വിവരങ്ങൾ, കുറ്റകൃത്യങ്ങൾ എന്നിവ റിപ്പോർട്ട് ചെയ്യാൻ റോയൽ ഒമാൻ പോലീസ് പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.
Continue Readingമനുഷ്യക്കടത്തുമായി ബന്ധപ്പെട്ട വെബ്സൈറ്റുകൾ നിർമ്മിക്കുന്നവർക്കും, ഇത്തരം വെബ്സൈറ്റുകൾ നടത്തുന്നവർക്കും ഒരു ദശലക്ഷം ദിർഹം വരെ പിഴ ചുമത്തുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.
Continue Readingമനുഷ്യത്വത്തിന് എതിരായ ഒരു കുറ്റകൃത്യമാണ് മനുഷ്യക്കടത്തെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.
Continue Readingരാജ്യത്ത് മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലേർപ്പെടുന്നവർക്ക് തടവും പിഴയും ഉൾപ്പടെയുള്ള കടുത്ത ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് സൗദി അറ്റോർണി ജനറൽ ഷെയ്ഖ് സൗദ് അൽ മുഅജബ് അറിയിച്ചു.
Continue Readingമനുഷ്യക്കടത്ത് കേസുകളിൽ ഉൾപ്പെട്ട ഇരകളുടെയോ സാക്ഷികളുടെയോ പേരുകൾ, മറ്റു വിവരങ്ങൾ എന്നിവ വെളിപ്പെടുത്തുകയോ, ഇവരുടെ ഫോട്ടോകൾ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നവർക്ക് രാജ്യത്ത് ലഭിക്കാവുന്ന ശിക്ഷകൾ സംബന്ധിച്ച് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ അറിയിപ്പ് നൽകി.
Continue Readingനിര്‍ബന്ധിതമായി തൊഴിലെടുപ്പിക്കുന്നതും, ഇത്തരത്തിൽ നടത്തുന്ന ഭിക്ഷാടനവും മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളാണെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.
Continue Readingമനുഷ്യക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ അധികൃതരുമായി പങ്കുവെക്കാനും, അതിൽ ഇരകളായി അകപ്പെടുന്നവർക്ക് സഹായം അഭ്യർത്ഥിക്കുവാനും ദുബായ് പോലീസ് സൗകര്യമൊരുക്കിയിരിക്കുന്നു.
Continue Reading