ഇന്ത്യ – ഒമാൻ എയർ ബബിൾ കരാർ തുടരാൻ ധാരണ

ഇരു രാജ്യങ്ങളും തമ്മിൽ താത്കാലിക വ്യോമയാന സേവനങ്ങൾ നടപ്പിലാക്കുന്നതിനായി ഇന്ത്യയും ഒമാനും തമ്മിൽ ഏർപ്പെട്ടിരുന്ന പ്രത്യേക ‘എയർ ബബിൾ’ കരാറിന്റെ കാലാവധി നീട്ടാൻ ധാരണയായതായി സൂചന.

Continue Reading

ഇന്ത്യയിൽ നിന്നുള്ള ഒരു ലക്ഷം ഡോസ് COVID-19 വാക്സിൻ ഒമാനിലെത്തി

ഇന്ത്യയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന ഒരു ലക്ഷം ഡോസ് ഓക്സ്ഫോർഡ് ആസ്ട്രസെനേക്ക COVID-19 വാക്സിൻ ഒമാനിലെത്തി.

Continue Reading

ഏകത്വശക്തി

സ്വതന്ത്ര ഭാരതം ഇന്ന് എഴുപത്തിരണ്ടാമത് റിപ്പബ്ലിക്ക് ദിനമാഘോഷിക്കുന്ന വേളയിൽ ഇന്ത്യ എന്ന നമ്മുടെ റിപ്പബ്ലിക്കിനെ കുറിച്ച് ഏതാനം ചിന്തകൾ പങ്കവെക്കുന്നു.

Continue Reading

പ്രവാസി ഇന്ത്യക്കാർക്കായി വിദേശകാര്യ മന്ത്രാലയം പ്രത്യേക പോർട്ടൽ ആരംഭിച്ചു

ഗൾഫ് മേഖലയിലും, മറ്റു രാജ്യങ്ങളിലുമുള്ള പ്രവാസി ഇന്ത്യക്കാർക്ക്, അതാത് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളുമായും, ഡൽഹിയിലെ വിദേശകാര്യ മന്ത്രാലയവുമായും സുഗമമായി ബന്ധപ്പെടുന്നതിനായി ഒരു പ്രത്യേക ഓൺലൈൻ പോർട്ടൽ മന്ത്രാലയത്തിന് കീഴിൽ ആരംഭിച്ചു.

Continue Reading

സ്നേഹമഴ പെയ്‌തു തോർന്നു; പ്രശസ്ത കവയത്രി സുഗതകുമാരിയ്ക്ക് അന്ത്യാഞ്ജലി

പ്രകൃതിയുടെ പ്രാധാന്യം മലയാളത്തിന് മനസ്സിലാക്കിത്തന്ന പ്രശസ്ത കവയത്രി സുഗതകുമാരി അന്തരിച്ചു.

Continue Reading

ഇന്ത്യയിലേക്കുള്ള അന്താരാഷ്ട്ര യാത്രികർക്കുള്ള പുതിയ നിർദ്ദേശങ്ങൾ

രാജ്യത്തേക്ക് പ്രവേശിക്കുന്ന അന്താരാഷ്ട്ര യാത്രികർക്കുള്ള യാത്രാ മാനദണ്ഡങ്ങളിൽ ഇന്ത്യൻ മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ മാറ്റങ്ങൾ വരുത്തി.

Continue Reading

ഇദയം തൊടും സംഗീതം ഓർമ്മയായ്: എസ്.പി. ബാലസുബ്രഹ്‌മണ്യം അന്തരിച്ചു

എസ്.പി. ബാലസുബ്രഹ്‌മണ്യം അന്തരിച്ചു. പ്രാർത്ഥനകൾക്കും, പ്രതീക്ഷകൾക്കും അവസാനം ആസ്വാദകരുടെ ഹൃദയം നനച്ചുകൊണ്ട് ആ നാദപ്രഭ അസ്തമിച്ചു.

Continue Reading

ടിക്ക്ടോക്ക്, യുസി ബ്രൗസർ തുടങ്ങിയ 59 സ്മാർട് ഫോൺ ആപ്ലിക്കേഷനുകൾ ഇന്ത്യ നിരോധിച്ചു

ടിക്ക്‌ടോക്ക് അടക്കം 59 ചൈനീസ് നിർമ്മിത സ്മാർട്ഫോൺ ആപ്ലിക്കേഷനുകള്‍ ഇന്ത്യ നിരോധിച്ചു.

Continue Reading