തിരുവനന്തപുരം, ലക്നൗ എന്നിവിടങ്ങളിലേക്കുള്ള വിമാനസർവീസുകൾ പുനരാരംഭിക്കുന്നതായി ഒമാൻ എയർ
2023 ഒക്ടോബർ 1 മുതൽ തിരുവനന്തപുരം, ലക്നൗ എന്നിവിടങ്ങളിലേക്കുള്ള വിമാനസർവീസുകൾ പുനരാരംഭിക്കുന്നതായി ഒമാൻ എയർ അറിയിച്ചു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
2023 ഒക്ടോബർ 1 മുതൽ തിരുവനന്തപുരം, ലക്നൗ എന്നിവിടങ്ങളിലേക്കുള്ള വിമാനസർവീസുകൾ പുനരാരംഭിക്കുന്നതായി ഒമാൻ എയർ അറിയിച്ചു.
Continue Readingയു എ ഇ വിദേശകാര്യ മന്ത്രി H.H. ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി.
Continue Readingഈ വർഷം ബഹ്‌റൈൻ സന്ദർശിച്ച ഇന്ത്യൻ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 87 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതായി ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ ചൂണ്ടിക്കാട്ടി.
Continue Readingഇന്ത്യ – ഒമാൻ ഡിഫൻസ് ഇൻഡസ്ട്രിയൽ സെമിനാർ മസ്കറ്റിൽ വെച്ച് സംഘടിപ്പിച്ചു.
Continue Readingബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുലത്തീഫ് ബിൻ റാഷിദ് അൽ സയാനി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി.
Continue Readingയു എ ഇ വിദേശകാര്യ സഹമന്ത്രി നൗറ അൽ കാബി യു എ ഇയിലെ ഇന്ത്യൻ അംബാസഡർ ശ്രീ. സഞ്ജയ് സുധീറുമായി കൂടിക്കാഴ്ച്ച നടത്തി.
Continue Readingഅബുദാബിയിൽ ആരംഭിക്കാനിരിക്കുന്ന ഐഐടി-ഡൽഹിയുടെ ഇന്റർനാഷണൽ ക്യാമ്പസ് 2024 ജനുവരി മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് ഐഐടി-ഡൽഹി ഡയറക്ടർ അറിയിച്ചു.
Continue Readingന്യൂ ഡൽഹിയിൽ വെച്ച് നടക്കുന്ന പതിനെട്ടാമത് ജി20 ഉച്ചകോടിയിലെ യു എ ഇ പങ്കാളിത്തം ഇന്ത്യ-യു എ ഇ ബന്ധത്തിന്റെ പ്രാധാന്യം എടുത്ത് കാട്ടുന്നതായി ഇന്ത്യയിലെ യു എ ഇ അംബാസഡർ H.E. ഡോ. അബ്ദുൽ നാസ്സർ അൽ ഷാലി വ്യക്തമാക്കി.
Continue Readingന്യൂ ഡൽഹിയിൽ വെച്ച് നടക്കുന്ന പതിനെട്ടാമത് ജി20 ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യയിലെത്തിയ യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി.
Continue Readingഇന്ത്യയ്ക്കും, പശ്ചിമേഷ്യൻ, യൂറോപ്യൻ രാജ്യങ്ങൾക്കുമിടയിലുള്ള സാമ്പത്തിക ഏകീകരണം ലക്ഷ്യമിടുന്ന ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴി (IMEC) സംബന്ധിച്ച് ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന പതിനെട്ടാമത് ജി20 ഉച്ചകോടിയിൽ പ്രഖ്യാപനം നടത്തി.
Continue Reading