ദുബായ്: BLS സേവനകേന്ദ്രങ്ങൾ സംബന്ധിച്ച് ഇന്ത്യൻ കോൺസുലേറ്റിന്റെ അറിയിപ്പ്

ഓഗസ്റ്റ് 24, തിങ്കളാഴ്ച്ച മുതൽ 2 BLS കേന്ദ്രങ്ങളിൽ നിന്ന് കൂടി സേവനങ്ങൾ സാധാരണ നിലയിൽ ലഭ്യമാകുമെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.

Continue Reading

യു എ ഇ: ഇന്ത്യൻ പാസ്പോർട്ടുകൾ പുതുക്കുന്നതിനായി ഏതു എമിറേറ്റിൽ നിന്നും അപേക്ഷകൾ നൽകാം

പാസ്സ്പോർട്ടുകൾ പുതുക്കുന്നതിനായുള്ള (re-issue) അപേക്ഷകൾ ഇനി മുതൽ ഏതു എമിറേറ്റുകളിലും നൽകാമെന്ന് യു എ ഇയിലെ ഇന്ത്യൻ കോൺസുലേറ്റ് വ്യക്തമാക്കി.

Continue Reading

യു എ ഇ: ഇന്ത്യൻ കോൺസുലേറ്റ് വെള്ളിയാഴ്ച്ച ഉൾപ്പടെ എല്ലാ അവധി ദിനങ്ങളിലും തുറന്നു പ്രവർത്തിക്കും

ഓഗസ്റ്റ് 1 മുതൽ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് വെള്ളി, ശനി എന്നിവ ഉൾപ്പടെ എല്ലാ അവധി ദിനങ്ങളിലും തുറന്നു പ്രവർത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Continue Reading

യു എ ഇ: മാർച്ച് 1-നു മുൻപ് വിസ കാലാവധി അവസാനിച്ചവർക്ക് പിഴ കൂടാതെ മടങ്ങാൻ അവസരം

മാർച്ച് 1, 2020-നു മുൻപ് വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക്, പിഴ കൂടാതെ രാജ്യം വിടുന്നതിനുള്ള അവസരം നൽകുന്ന യു എ ഇ സർക്കാരിന്റെ പദ്ധതി ഉപയോഗിക്കാൻ പൗരന്മാർക്ക് ഇന്ത്യൻ എംബസി നിർദ്ദേശം നൽകി.

Continue Reading

യു എ ഇ: മെയ് 27 മുതൽ പാസ്പോർട്ട് സേവനങ്ങൾ പുനരാരംഭിക്കുന്നതായി ഇന്ത്യൻ കോൺസുലേറ്റ്

ദുബായിലും വടക്കൻ എമിറേറ്റുകളിലും ഉള്ള പാസ്പോർട്ട്, അറ്റസ്റ്റേഷൻ സേവനകേന്ദ്രങ്ങൾ മെയ് 27 ബുധനാഴ്ച്ച മുതൽ സേവനങ്ങൾ പുനരാരംഭിക്കുന്നതായി യു എ ഇയിലെ ഇന്ത്യൻ കോൺസുലേറ്റ് ചൊവ്വാഴ്ച്ച അറിയിച്ചു.

Continue Reading

ചാർട്ടേർഡ് വിമാനങ്ങളുടെ പേരിൽ വഞ്ചിതരാകരുതെന്ന് യു എ ഇയിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ മുന്നറിയിപ്പ്

പ്രവാസികളെ നാട്ടിലേക്ക് തിരികെയെത്തിക്കുന്നതിനായുള്ള ചാർട്ടേർഡ് വിമാനങ്ങൾ എന്ന പേരിൽ, ഇന്ത്യൻ പ്രവാസികളെ വിവിധ ട്രാവൽ ഏജൻസികളും, വ്യക്തികളും സമീപിക്കുന്നത് ശ്രദ്ധയിൽ പെട്ടതായി ദുബായിലെ ഇന്ത്യൻ കോൺസുൽ അറിയിച്ചു.

Continue Reading

യു എ ഇ: പ്രവാസികളുടെ മടക്കയാത്രയുമായി ബന്ധപ്പെട്ട് ഇന്ത്യൻ കോൺസുലേറ്റ് ടോൾ ഫ്രീ നമ്പർ ആരംഭിച്ചു

യു എ യിൽ നിന്ന് മടങ്ങുന്ന പ്രവാസികളുടെ മടക്കയാത്രയുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായി ടോൾ ഫ്രീ നമ്പർ ആരംഭിച്ചതായി ഇന്ത്യൻ കോൺസുലേറ്റ് ട്വിറ്ററിലൂടെ അറിയിച്ചു.

Continue Reading

പ്രവാസികളുടെ മടക്കയാത്രയുടെ പേരിലുള്ള തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത വേണമെന്ന് യു എ ഇയിലെ ഇന്ത്യൻ കോൺസുലേറ്റ്

പ്രവാസികളുടെ മടക്കയാത്രയുടെ പേരിൽ തട്ടിപ്പുകൾ നടത്തുന്നവരെ കുറിച്ച് ജാഗ്രതവേണമെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്, യു എ ഇയിലെ ഇന്ത്യൻ സമൂഹത്തിനോട് നിർദ്ദേശിച്ചു.

Continue Reading

ഇന്ത്യൻ എംബസ്സി: യു എ ഇയിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു

യു എ ഇയിൽ നിന്ന് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള രജിസ്‌ട്രേഷൻ നടപടികൾ ഇന്ത്യൻ എംബസിയും, ഇന്ത്യൻ കോൺസുലേറ്റും ചേർന്ന് ആരംഭിച്ചു.

Continue Reading

ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് പാസ്സ്‌പോർട്ട് സേവനങ്ങൾ ഏപ്രിൽ 26 മുതൽ പുനരാരംഭിക്കുന്നു

ദുബായിലെ COVID-19 നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ചതോടെ ഏപ്രിൽ 26 മുതൽ പാസ്സ്‌പോർട്ട്, അറ്റസ്റ്റേഷൻ സേവനങ്ങൾ പുനരാരംഭിക്കാൻ തീരുമാനിച്ചതായി ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.

Continue Reading