യാത്രാരേഖകളില്ലാത്തവർക്കുള്ള എമർജൻസി സർട്ടിഫിക്കറ്റ്: കുവൈറ്റിലെ ഇന്ത്യൻ എംബസ്സി രജിസ്‌ട്രേഷൻ ആരംഭിച്ചു
സാധുതയുള്ള യാത്രാരേഖകൾ ഇല്ലാത്ത ഇന്ത്യക്കാർക്കായി പ്രത്യേക രജിസ്‌ട്രേഷൻ ആരംഭിച്ചതായി കുവൈറ്റിലെ ഇന്ത്യൻ എംബസ്സി അറിയിച്ചു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
സാധുതയുള്ള യാത്രാരേഖകൾ ഇല്ലാത്ത ഇന്ത്യക്കാർക്കായി പ്രത്യേക രജിസ്‌ട്രേഷൻ ആരംഭിച്ചതായി കുവൈറ്റിലെ ഇന്ത്യൻ എംബസ്സി അറിയിച്ചു.
Continue Readingറിയാദിലെ അൽ ഹദയിൽ ആരംഭിച്ച താത്കാലിക VFS സേവനകേന്ദ്രത്തിൽ എത്തുന്നതിനു പ്രവാസികൾക്ക് അനുഭവപ്പെടുന്ന ബുദ്ധിമുട്ട് കണക്കിലെടുത്ത്, സെപ്റ്റംബർ 9 മുതൽ തത്കാൽ പാസ്പോർട്ട്, അറ്റസ്റ്റേഷൻ സേവനങ്ങൾ എന്നിവയ്ക്കായുള്ള അപേക്ഷകൾ സമർപ്പിക്കുന്ന സംവിധാനം റിയാദിലെ ഉം അൽ ഹമ്മാം സേവനകേന്ദ്രത്തിലേക്ക് തിരികെ ഏർപ്പെടുത്തിയതായി സൗദി ഇന്ത്യൻ എംബസി അറിയിച്ചു.
Continue Readingപിഴതുകകൾ ഒടുക്കാതെ യു എ ഇയിൽ നിന്ന് തിരികെപോകുന്നതിനായി അനുവദിച്ച നവംബർ 17 വരെയുള്ള പൊതുമാപ്പ് കാലയളവ് ഉപയോഗിച്ച് കൊണ്ട് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന, എന്നാൽ പാസ്സ്‌പോർട്ട് കൈമോശം വന്ന ഇന്ത്യക്കാർക്ക് എമർജൻസി സർട്ടിഫിക്കറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യൻ കോൺസുലേറ്റ് അറിയിപ്പ് പുറത്തിറക്കി.
Continue Readingഅപേക്ഷകർ നേരിട്ടെത്തി അധികൃതരുടെ സാന്നിദ്ധ്യത്തിൽ ഒപ്പ് വെക്കേണ്ടതായ അറ്റസ്റ്റേഷൻ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി, റിയാദിലെ ഉം അൽ ഹമ്മാം സേവനകേന്ദ്രത്തിൽ, എല്ലാ പ്രവർത്തി ദിനങ്ങളിലും രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 മണി വരെ എംബസിയുടെ അറ്റസ്റ്റേഷൻ ഉദ്യോഗസ്ഥർ സന്നിഹിതരായിരിക്കുമെന്ന് സൗദി ഇന്ത്യൻ എംബസി അറിയിച്ചു.
Continue Readingഇന്ത്യയിൽ നിന്ന് ബഹ്റൈനിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്കുള്ള യാത്രാ നിർദ്ദേശങ്ങൾ സംബന്ധിച്ച് ഇന്ത്യൻ എംബസി അറിയിപ്പ് പുറത്തിറക്കി.
Continue Readingകൊറോണ വൈറസ് സാഹചര്യത്തിൽ പ്രവാസികളും, സന്ദർശകരുമുൾപ്പടെ ഇതുവരെ ഏതാണ്ട് 87000-ത്തിൽ പരം ഇന്ത്യക്കാർ സൗദി അറേബ്യയിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയതായി റിയാദിലെ ഇന്ത്യൻ എംബസി അറിയിച്ചു.
Continue Readingഇന്ത്യക്കാർക്ക് നേരിട്ട് കുവൈറ്റിലേക്ക് യാത്ര ചെയ്യുന്നതിന് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള യാത്രാ വിലക്കുകളുമായി ബന്ധപ്പെട്ട് കുവൈറ്റിലെ ഇന്ത്യൻ എംബസി അറിയിപ്പ് പുറത്തിറക്കി.
Continue Readingഇന്ത്യയിൽ നിന്നുള്ള സന്ദർശക വിസക്കാർക്ക് ഏതാനം ദിനങ്ങൾക്കുള്ളിൽ തന്നെ യു എ ഇയിലേക്കുള്ള യാത്രകൾക്ക് അനുവാദം ലഭിക്കുമെന്നും, ഇത്തരം യാത്രകൾക്കുള്ള സാങ്കേതിക പ്രതിബന്ധങ്ങൾ ഉടൻ തന്നെ നീങ്ങുമെന്നും ഇന്ത്യൻ അംബാസഡർ പവൻ കപൂർ അറിയിച്ചു.
Continue Readingമാർച്ച് 1, 2020-നു മുൻപ് വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക്, പിഴ കൂടാതെ രാജ്യം വിടുന്നതിനുള്ള അവസരം നൽകുന്ന യു എ ഇ സർക്കാരിന്റെ പദ്ധതി ഉപയോഗിക്കാൻ പൗരന്മാർക്ക് ഇന്ത്യൻ എംബസി നിർദ്ദേശം നൽകി.
Continue Readingഅബുദാബിയിലുടനീളമുള്ള എല്ലാ BLS കേന്ദ്രങ്ങളിലും, പാസ്സ്‌പോർട്ട് സേവനങ്ങൾക്കായി ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ജൂലൈ 15, ബുധനാഴ്ച്ച മുതൽ ഒഴിവാക്കുമെന്ന് ഇന്ത്യൻ എംബസ്സി അറിയിച്ചു.
Continue Reading