സൗദി: കോൺസുലാർ സേവനങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യൻ എംബസിയുടെ അറിയിപ്പ്
കോൺസുലാർ സേവനങ്ങളുമായി ബന്ധപ്പെട്ട്, സൗദിയിലെ ഇന്ത്യൻ എംബസി ജൂലൈ 8-നു പുലർച്ചെ പ്രവാസികൾക്കായി അറിയിപ്പ് പുറത്തിറക്കി.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
കോൺസുലാർ സേവനങ്ങളുമായി ബന്ധപ്പെട്ട്, സൗദിയിലെ ഇന്ത്യൻ എംബസി ജൂലൈ 8-നു പുലർച്ചെ പ്രവാസികൾക്കായി അറിയിപ്പ് പുറത്തിറക്കി.
Continue Readingകോൺസുലാർ സേവനങ്ങൾക്കുള്ള തിരക്കുകൾ കണക്കിലെടുത്ത്, ജൂൺ 23, ചൊവ്വാഴ്ച്ച മുതൽ, ഇന്ത്യൻ കൾച്ചറൽ സെന്റററിലും ഇത്തരം സേവനങ്ങൾക്കായി പ്രവാസികൾക്ക് സമീപിക്കാമെന്ന് ഇന്ത്യൻ എംബസ്സി അറിയിച്ചു.
Continue Readingപാസ്പോർട്ട് സേവനങ്ങൾക്കായി, 60 വയസ്സിനു മുകളിൽ പ്രായമായവർ, 12 വയസ്സിനു താഴെ പ്രായമുള്ള കുട്ടികൾ, ഗർഭിണികൾ, ഭിന്നശേഷിക്കാർ എന്നിവർക്ക്, BLS കേന്ദ്രങ്ങളിൽ നേരിട്ട് ഹാജരാകുന്നതിൽ താത്‌കാലികമായി ഇളവ് അനുവദിച്ചതായി യു എ ഇയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
Continue Readingകോൺസുലാർ സേവനങ്ങൾക്കായി വരുന്നവർ നിർബന്ധമായും ഓൺലൈൻ സംവിധാനത്തിലൂടെ മുൻകൂർ അനുവാദം നേടണമെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചു.
Continue Readingകോൺസുലാർ സേവനങ്ങളുടെ സമയക്രമത്തിൽ മാറ്റങ്ങൾ വരുത്തിയതായി ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചു.
Continue Readingസൗദി അറേബ്യയിലെ വിവിധ ഇന്ത്യൻ പാസ്പോർട്ട് സേവന കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ ജൂൺ 3, ബുധനാഴ്ച്ച മുതൽ പുനരാരംഭിക്കാൻ തീരുമാനിച്ചതായി സൗദിയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
Continue Readingനാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികളുടെ വിവര ശേഖരണവുമായി ബന്ധപ്പെട്ട് ട്രാവൽ ഏജൻസികളെയോ, മറ്റ് സംഘടനകളെയോ ചുമതലയേൽപ്പിച്ചിട്ടില്ലെന്ന് ഒമാനിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി.
Continue Readingഅടിയന്തിര കോൺസുലാർ സേവനങ്ങൾക്കായി വരുന്ന സന്ദർശകർക്ക് മുൻകൂട്ടി സമയം നിശ്ചയിക്കുന്നതിനായി ഓൺലൈൻ അപ്പോയിൻമെൻറ് സംവിധാനം ആരംഭിച്ചതായി ഖത്തറിലെ ഇന്ത്യൻ എംബസ്സി അറിയിച്ചു.
Continue Readingഅടിയന്തിര സ്വഭാവമുള്ള പാസ്പോർട്ട്, അറ്റസ്റ്റേഷൻ സേവനങ്ങളെ സംബന്ധിച്ച്, സൗദിയിലെ ഇന്ത്യൻ എംബസി മെയ് 7-നു പുതിയ അറിയിപ്പ് പുറത്തിറക്കി.
Continue Readingകുവൈറ്റിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പ്രവാസികൾക്കായുള്ള രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചതായി കുവൈറ്റിലെ ഇന്ത്യൻ എംബസി മെയ് 1-നു അറിയിച്ചു.
Continue Reading