ഒമാൻ: ശ്രീ. അമിത് നാരംഗ് പുതിയ ഇന്ത്യൻ അംബാസഡറായി ചുമതലയേറ്റു
ഒമാനിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി ശ്രീ. അമിത് നാരംഗ് ചുമതലയേറ്റു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഒമാനിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി ശ്രീ. അമിത് നാരംഗ് ചുമതലയേറ്റു.
Continue Readingയു എ ഇയിലെ പുതിയ ഇന്ത്യൻ അംബാസഡറായി ശ്രീ. സഞ്ജയ് സുധീർ നിയമിതനായതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Continue Readingപ്രവാസികൾക്ക് കോൺസുലാർ സേവനങ്ങൾ കൂടുതൽ സുഗമമായി നേടുന്നതിന് സഹായിക്കുന്ന ഒരു മൊബൈൽ ആപ്പ് പുറത്തിറക്കുമെന്ന് ബഹ്‌റൈനിലെ ഇന്ത്യൻ എംബസി അറിയിച്ചു.
Continue Readingഒമാനിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി ശ്രീ. അമിത് നാരംഗ് ചുമതലയേൽക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Continue Readingറെസിഡൻസി വിസകളിലുള്ളവർക്ക് പുറമെ, ബഹ്‌റൈനിൽ നിന്നുള്ള സാധുതയുള്ള എല്ലാ വിസകളിലുള്ളവർക്കും രാജ്യത്തേക്ക് പ്രവേശിക്കാമെന്ന് ബഹ്‌റൈനിലെ ഇന്ത്യൻ എംബസി അറിയിച്ചു.
Continue Readingഇരു രാജ്യങ്ങളും തമ്മിൽ താത്കാലിക വ്യോമയാന സേവനങ്ങൾ നടപ്പിലാക്കുന്നതിനായി ഇന്ത്യയും ഖത്തറും തമ്മിൽ ഏർപ്പെട്ടിരിക്കുന്ന പ്രത്യേക ‘എയർ ബബിൾ’ കരാറിന്റെ കാലാവധി 2021 സെപ്റ്റംബർ അവസാനം വരെ നീട്ടാൻ ധാരണയായതായി ദോഹയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
Continue Readingഖത്തറിലേക്ക് യാത്ര ചെയ്യുന്നവർ തങ്ങളുടെ കൈവശം മരുന്നുകൾ കൊണ്ടുവരുന്നത് സംബന്ധിച്ച് ജാഗ്രത പുലർത്തണമെന്ന് ദോഹയിലെ ഇന്ത്യൻ എംബസി നിർദ്ദേശം നൽകി.
Continue Readingപ്രവാസികൾക്ക് ഇന്ത്യയിൽ നിന്നുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC) ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കിയതായി അബുദാബിയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
Continue Readingകുവൈറ്റിലേക്ക് തിരികെ മടങ്ങാനാകാതെ ഇന്ത്യയിൽ തുടരുന്ന പ്രവാസികളുടെ COVID-19 വാക്സിനേഷൻ സർട്ടിഫിക്കറ്റ് സംബന്ധമായ സംശയങ്ങളുമായി ബന്ധപ്പെട്ട് കുവൈറ്റിലെ ഇന്ത്യൻ എംബസി ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കി.
Continue Readingയു എ ഇയിൽ നിന്ന് രണ്ട് ഡോസ് COVID-19 വാക്സിനെടുത്ത സാധുതയുള്ള റെസിഡൻസി വിസകളിലുള്ള പ്രവാസികൾക്കും, വാക്സിനെടുക്കാത്ത ഏതാനം വിഭാഗം പ്രവാസികൾക്കും 2021 ഓഗസ്റ്റ് 5 മുതൽ ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്ക് തിരികെയെത്താൻ അനുവദിച്ച പ്രവേശന ഇളവുകളെ അബുദാബിയിലെ ഇന്ത്യൻ എംബസി സ്വാഗതം ചെയ്തു.
Continue Reading