ബഹ്‌റൈനിലെ ഇന്ത്യക്കാരോട് COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ ഇന്ത്യൻ അംബാസഡർ ആഹ്വാനം ചെയ്തു
രാജ്യത്തെ COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ ബഹ്‌റൈനിലെ ഇന്ത്യൻ സമൂഹത്തോട് അംബാസഡർ H.E. പിയൂഷ് ശ്രീവാസ്തവ ആഹ്വാനം ചെയ്തു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തെ COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ ബഹ്‌റൈനിലെ ഇന്ത്യൻ സമൂഹത്തോട് അംബാസഡർ H.E. പിയൂഷ് ശ്രീവാസ്തവ ആഹ്വാനം ചെയ്തു.
Continue Readingസൗദി അറേബ്യയിലേക്കും, കുവൈറ്റിലേക്കും യു എ യിലൂടെ യാത്ര ചെയ്യുന്ന ഇന്ത്യൻ ട്രാൻസിറ്റ് യാത്രികർക്ക് നിലവിലെ സാഹചര്യത്തിൽ യാത്ര ചെയ്യാൻ അനുമതിയില്ലെന്ന് യു എ ഇയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
Continue Readingഇന്ത്യയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന ഒരു ലക്ഷം ഡോസ് ഓക്സ്ഫോർഡ് ആസ്ട്രസെനേക്ക COVID-19 വാക്സിൻ ഒമാനിലെത്തി.
Continue Readingയു എ ഇയിലെ ഇന്ത്യൻ സമൂഹത്തോട് COVID-19 വാക്സിനേഷൻ യത്നത്തിൽ പങ്കെടുത്ത് വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാൻ ഇന്ത്യൻ അംബാസഡർ H.E. പവൻ കപൂർ ആഹ്വാനം ചെയ്തു.
Continue Readingഗൾഫ് മേഖലയിലും, മറ്റു രാജ്യങ്ങളിലുമുള്ള പ്രവാസി ഇന്ത്യക്കാർക്ക്, അതാത് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളുമായും, ഡൽഹിയിലെ വിദേശകാര്യ മന്ത്രാലയവുമായും സുഗമമായി ബന്ധപ്പെടുന്നതിനായി ഒരു പ്രത്യേക ഓൺലൈൻ പോർട്ടൽ മന്ത്രാലയത്തിന് കീഴിൽ ആരംഭിച്ചു.
Continue Readingനയതന്ത്ര ഉദ്യോഗസ്ഥർ എന്ന് സ്വയം പരിചയപ്പെടുത്തി, തട്ടിപ്പ് ലക്ഷ്യമിട്ടുള്ള വ്യാജ ഫോൺ കോളുകളെക്കുറിച്ച് ഖത്തറിലെ ഇന്ത്യൻ എംബസി പ്രവാസി സമൂഹത്തിന് മുന്നറിയിപ്പ് നൽകി.
Continue ReadingCOVID-19 പശ്ചാത്തലത്തിൽ പാസ്സ്‌പോർട്ട് സേവനങ്ങൾക്കായി എത്തുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള ഏതാനം ആരോഗ്യ സുരക്ഷാ നിയന്ത്രണങ്ങൾ തുടരുമെന്ന് അബുദാബിയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
Continue Readingസാധുതയുള്ള യാത്രാരേഖകൾ ഇല്ലാത്ത ഇന്ത്യക്കാർക്കായുള്ള എമർജൻസി സർട്ടിഫിക്കറ്റുകൾക്ക് അപേക്ഷിച്ചിരുന്നവർക്ക് പ്രിന്റഡ് രൂപത്തിൽ അവ നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി കുവൈറ്റിലെ ഇന്ത്യൻ എംബസ്സി അറിയിപ്പ് നൽകി.
Continue Readingവർക്ക് പെർമിറ്റ് കാലാവധി അവസാനിച്ച പ്രവാസികൾക്ക് പിഴ തുകകൾ കൂടാതെ ഒമാനിൽ നിന്ന് സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങുന്നതിനായി തൊഴിൽ മന്ത്രാലയം മുന്നോട്ട് വെച്ചിട്ടുള്ള പ്രത്യേക പദ്ധതി പ്രയോജനപ്പെടുത്തുന്നതിനായി, സാധുതയുള്ള യാത്രാരേഖകളില്ലാത്ത ഇന്ത്യക്കാർക്ക് പ്രത്യേക എമർജൻസി സർട്ടിഫിക്കറ്റ് (EC) നൽകുമെന്ന് ഒമാനിലെ ഇന്ത്യൻ എംബസ്സി അറിയിച്ചു.
Continue Readingയു എ ഇയിലെ പ്രവാസി ഇന്ത്യക്കാർക്ക് പാസ്സ്‌പോർട്ട് സംബന്ധമായ സേവനങ്ങൾക്ക്, സേവന കേന്ദ്രങ്ങളിൽ നേരിട്ടെത്തുന്നതിൽ ഇളവ് അനുവദിച്ച് കൊണ്ടുള്ള തീരുമാനം അബുദാബിയിലെ ഇന്ത്യൻ എംബസ്സി പ്രഖ്യാപിച്ചു.
Continue Reading