സൗദി അറേബ്യയുടെ ആദ്യ ബഹിരാകാശ ദൗത്യത്തിന് മെയ് 21-ന് തുടക്കമാകും
സൗദി അറേബ്യയുടെ ആദ്യ ബഹിരാകാശ ദൗത്യത്തിന് 2023 മെയ് 21, ഞായറാഴ്ച തുടക്കമാകും.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
സൗദി അറേബ്യയുടെ ആദ്യ ബഹിരാകാശ ദൗത്യത്തിന് 2023 മെയ് 21, ഞായറാഴ്ച തുടക്കമാകും.
Continue Readingഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ നിന്ന് പകർത്തിയ ദുബായിയുടെ രാത്രി സമയത്തുള്ള അത്യാകർഷകമായ ബഹിരാകാശ ദൃശ്യം എമിറാത്തി ബാഹ്യാകാശയാത്രികനായ സുൽത്താൻ അൽ നെയാദി പങ്ക് വെച്ചു.
Continue Readingനാസയിലെ ബഹിരാകാശസഞ്ചാരിയായ സ്റ്റീഫൻ ബൊവൻ, എമിറാത്തി ബാഹ്യാകാശയാത്രികനായ സുൽത്താൻ അൽ നെയാദി എന്നിവർ 2023 ഏപ്രിൽ 28-ന് അന്തരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്ത് സ്പേസ് വാക് നടത്തി.
Continue Readingഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ നിന്ന് പകർത്തിയ മക്കയുടെയും, മദീനയുടെയും രാത്രി സമയത്തുള്ള ബഹിരാകാശ ദൃശ്യങ്ങൾ എമിറാത്തി ബാഹ്യാകാശയാത്രികനായ സുൽത്താൻ അൽ നെയാദി പങ്ക് വെച്ചു.
Continue Readingഎമിറാത്തി ബാഹ്യാകാശയാത്രികനായ സുൽത്താൻ അൽ നെയാദി 2023 ഏപ്രിൽ 28-ന് ബഹിരാകാശത്ത് നടക്കുന്നതിന്റെ തത്സമയ ദൃശ്യങ്ങൾ ഓൺലൈനിൽ ലഭ്യമാക്കുമെന്ന് നാസ അറിയിച്ചു.
Continue Readingഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ നിന്ന് പകർത്തിയ അറേബ്യൻ ഉപദ്വീപിന്റെ ബഹിരാകാശ ദൃശ്യങ്ങൾ എമിറാത്തി ബാഹ്യാകാശയാത്രികനായ സുൽത്താൻ അൽ നെയാദി പങ്ക് വെച്ചു.
Continue Readingയു എ ഇയുടെ ദീർഘകാല ബഹിരാകാശയാത്രാ ദൗത്യത്തിന്റെ ഭാഗമായി ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിലെത്തിയ എമിറാത്തി ബാഹ്യാകാശയാത്രികനായ സുൽത്താൻ അൽ നെയാദി 2023 ഏപ്രിൽ 28-ന് ബഹിരാകാശത്ത് നടക്കുമെന്ന് മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ പ്രഖ്യാപിച്ചു.
Continue Readingയു എ ഇയുടെ ദീർഘകാല ബഹിരാകാശയാത്രാ ദൗത്യമായ ‘സായിദ് അംബീഷൻ 2’-ന്റെ ഭാഗമായുള്ള ദൗത്യസംഘം ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിലെത്തിച്ചേർന്നു.
Continue Readingയു എ ഇയുടെ ദീർഘകാല ബഹിരാകാശയാത്രാ ദൗത്യമായ ‘സായിദ് അംബീഷൻ 2’-ന്റെ ഭാഗമായുള്ള ബഹിരാകാശപേടകം ഇന്ന് (2023 മാർച്ച് 3, വെള്ളിയാഴ്ച) രാവിലെ 10:17-ന് (യു എ ഇ സമയം) ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിലെത്തിച്ചേരുന്നതാണ്.
Continue Readingഅറബ് ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ബഹിരാകാശദൗത്യത്തിന് വിജയകരമായ തുടക്കമിട്ടതായി യു എ ഇ മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ അറിയിച്ചു.
Continue Reading