യു എ ഇ: സാമൂഹിക മാധ്യമങ്ങളിൽ സെൻസിറ്റീവ് ഡാറ്റ പങ്കിടുന്നതിനെതിരെ മുന്നറിയിപ്പ്
സാമൂഹിക മാധ്യമങ്ങളിൽ സെൻസിറ്റീവ് ഡാറ്റ പങ്കിടുന്നതിനെതിരെ യു എ ഇ സൈബർ സുരക്ഷാ കൗൺസിൽ (CSC) മുന്നറിയിപ്പ് നൽകി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
സാമൂഹിക മാധ്യമങ്ങളിൽ സെൻസിറ്റീവ് ഡാറ്റ പങ്കിടുന്നതിനെതിരെ യു എ ഇ സൈബർ സുരക്ഷാ കൗൺസിൽ (CSC) മുന്നറിയിപ്പ് നൽകി.
Continue Readingതട്ടിപ്പ് ലക്ഷ്യമിട്ടുള്ള വ്യാജ സന്ദേശങ്ങളെക്കുറിച്ച് ഖത്തർ ജനറൽ ടാക്സ് അതോറിറ്റി (GTA) മുന്നറിയിപ്പ് നൽകി.
Continue Readingഓൺലൈനിൽ അപരിചിതരുമായി ആശയവിനിമയം നടത്തുന്ന അവസരത്തിൽ ജാഗ്രത പുലർത്തണമെന്ന് യു എ ഇ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Continue Readingനിയമപ്രകാരം പ്രവർത്തിക്കുന്ന ചൈനീസ് കമ്പനികളുടെ പേരുകൾ ദുരുപയോഗം ചെയ്യുന്ന വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് ഒമാൻ അധികൃതർ മുന്നറിയിപ്പ് നൽകി.
Continue Readingസൈബർ കുറ്റകൃത്യങ്ങൾക്കെതിരെ പൊതുസമൂഹത്തിനിടയിൽ ബോധവത്‌കരണം നടത്തുന്നതിനായി റാസൽഖൈമ പൊലീസ് ‘ബിവെയർ ഓഫ് സൈബർ ക്രൈം’ എന്ന പേരിൽ ഒരു പ്രചാരണ പരിപാടി ആരംഭിച്ചു.
Continue Readingവളരെ ലളിതമായ നിബന്ധനകളോടെ വായ്പകൾ വാഗ്ദാനം ചെയ്ത് കൊണ്ട് സമൂഹമാധ്യമങ്ങളിലൂടെ ലഭിക്കുന്ന പരസ്യങ്ങളെക്കുറിച്ച് ജാഗ്രത പുലർത്താൻ റോയൽ ഒമാൻ പോലീസ് (ROP) മുന്നറിയിപ്പ് നൽകി.
Continue Readingഒമാൻ പോസ്റ്റിൽ നിന്നുള്ള ഔദ്യോഗിക ഇമെയിൽ സന്ദേശങ്ങൾ എന്ന രൂപത്തിൽ ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങളും, ബാങ്ക് വിവരങ്ങളും ചോർത്തുന്നത് ലക്ഷ്യമിട്ട് നടക്കുന്ന തട്ടിപ്പിനെ കുറിച്ച് അധികൃതർ മുന്നറിയിപ്പ് നൽകി.
Continue Readingവ്യക്തികളുടെ ബാങ്കിങ്ങ് വിവരങ്ങൾ, സ്വകാര്യ വിവരങ്ങൾ എന്നിവ തട്ടിയെടുക്കുന്നത് ലക്ഷ്യമിട്ട് കൊണ്ട് പ്രവർത്തിക്കുന്ന വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingതട്ടിപ്പ് ലക്ഷ്യമിട്ടുകൊണ്ട് തങ്ങളുടെ പേര് ദുരുപയോഗം ചെയ്യുന്ന രീതിയിൽ പ്രവർത്തിക്കുന്ന വ്യാജ സാമൂഹിക മാധ്യമ അക്കൗണ്ടുകളെക്കുറിച്ച് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ മുന്നറിയിപ്പ് നൽകി.
Continue Readingവ്യക്തികളുടെ വിവരങ്ങൾ ചോർത്തുന്നത് ലക്ഷ്യമിട്ട് നടക്കുന്ന വിവിധ രീതികളിലുള്ള തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത പുലർത്താൻ ഒമാൻ ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (TRA) മുന്നറിയിപ്പ് നൽകി.
Continue Reading