യു എ ഇ: ജൂൺ മാസത്തിൽ 1 ലക്ഷത്തിൽ പരം സൈബർ ആക്രമണങ്ങൾ നിഷ്‌ഫലമാക്കിയതായി TRA

രാജ്യത്ത് ജൂൺ മാസത്തിൽ ഏതാണ്ട് ഒരു ലക്ഷത്തിൽ പരം സൈബർ അക്രമങ്ങളെ ചെറുക്കുന്നതിൽ നാഷണൽ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (aeCERT) വിജയിച്ചതായി അധികൃതർ വ്യക്തമാക്കി.

Continue Reading

സൗകര്യത്തിന്റെ ഓർക്കാപ്പുറം

സൗകര്യത്തിന്റെ ഓർക്കാപ്പുറം – ഇന്റർനെറ്റ് എന്നാൽ അനന്തമായ സൗകര്യങ്ങൾക്കും, സാധ്യതകൾക്കുമൊപ്പം നാം അറിയാതെ, നമ്മുടെ സ്വകാര്യതകൾ പുറംലോകത്തേക്കു ചോർന്ന് പോകാനിടയുള്ള പിൻവാതിലുകൾ കൂടി ഉൾപെടുന്നതാണെന്ന് ഇന്നത്തെ എഡിറ്റോറിയൽ ഓർമപ്പെടുത്തുന്നു.

Continue Reading

COVID-19 ചികിത്സകളുടെയും, വാർത്തകളുടെയും രൂപത്തിലുള്ള ഇന്റർനെറ്റ് തട്ടിപ്പുകളെക്കുറിച്ച് അജ്മാൻ പോലീസ് ജാഗ്രതാ നിർദേശം നൽകി

കൊറോണാ വൈറസുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്ന രൂപത്തിൽ, വിവിധ ഇന്റർനെറ്റ് തട്ടിപ്പുകൾ ലക്‌ഷ്യം വെച്ചുകൊണ്ടുള്ള, ഓൺലൈൻ സന്ദേശങ്ങളെക്കുറിച്ച് ജാഗ്രത പുലർത്താൻ പൊതുജനങ്ങളോട് അജ്‌മാൻ പോലീസ് നിർദ്ദേശിച്ചു.

Continue Reading

കുട്ടികളെയും, കൗമാരപ്രായക്കാരെയും ലക്ഷ്യമിട്ടുള്ള ഇന്റർനെറ്റ് തട്ടിപ്പുകളെ കുറിച്ച് അബുദാബി പോലീസ് ജാഗ്രതാ നിർദേശം നൽകി

ഇന്റർനെറ്റ് ഗെയിംസ്, സമൂഹ മാധ്യമ പോസ്റ്റുകൾ, ഓൺലൈൻ പരസ്യങ്ങൾ എന്നിവയിലൂടെ കുട്ടികളെയും, കൗമാരപ്രായക്കാരെയും, മുതിർന്നവരെയും ലക്ഷ്യമിട്ടുള്ള ഇന്റർനെറ്റ് തട്ടിപ്പുകളെ കുറിച്ച് ജാഗ്രത പുലർത്താൻ അബുദാബി പോലീസ് നിർദേശം നൽകി.

Continue Reading

കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കുന്നതിൽ മാതാപിതാക്കൾ ജാഗ്രത പുലർത്തണമെന്ന് അബുദാബി പോലീസ്

കുട്ടികൾ ഇന്റർനെറ്റ് ഉപയോഗിക്കുന്ന സാഹചര്യങ്ങളിൽ അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ മാതാപിതാക്കൾക്കും ഉത്തരവാദിത്വമുണ്ടെന്ന് ഓർമിപ്പിച്ച് അബുദാബി പോലീസ്.

Continue Reading

ഓൺലൈൻ വഴിയുള്ള കൊറോണാ വൈറസ് തട്ടിപ്പുകളെക്കുറിച്ച് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

വ്യക്തികളുടെ സ്വകാര്യ വിവരങ്ങളും സാമ്പത്തിക രഹസ്യങ്ങളും ലക്ഷ്യമിട്ടുള്ള വ്യാജ ഇമെയിൽ സന്ദേശങ്ങൾ അയക്കുന്ന കുറ്റവാളികൾ ഇപ്പോൾ തട്ടിപ്പിനായി കൊറോണാ വൈറസ് ഭീതിയെയും മുതലെടുക്കുന്നതായി സൂചന.

Continue Reading

പാലിക്കൂ ഈ ശീലങ്ങൾ – സുരക്ഷിതമാക്കൂ നിങ്ങളുടെ ഇന്റർനെറ്റ് ഉപയോഗം

നമ്മൾ ദിവസേന ചെയ്യുന്ന ഒട്ടുമിക്ക കാര്യങ്ങളും ഒരു തരത്തിൽ അല്ലെങ്കിൽ വേറൊരുതരത്തിൽ ഇന്റർനെറ്റോ, കമ്പ്യൂട്ടറോ ഉപയോഗപ്പെടുത്തുന്നതിനാൽ അവയുടെ ലോകം ഉയർത്തുന്ന സുരക്ഷാ വെല്ലുവിളികളെ കുറിച്ച് അവബോധം നേടുക എന്നത് ഇന്ന് തീർത്തും അടിസ്ഥാനപരമായ ഒരു കാര്യമായി മാറിയിരിക്കുന്നു.

Continue Reading

പെരുകി വരുന്ന വൈറസ് ആക്രമണങ്ങളെ കുറിച്ച് യുഎഇ ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ ജാഗ്രതാ നിർദ്ദേശം

ഉപഭോക്താക്കളുടെ സാമ്പത്തിക രഹസ്യങ്ങൾ ചോർത്തുന്ന ഇമോട്ടറ്റ് എന്ന ബാങ്കിങ് ട്രോജൻ ആക്രമണങ്ങൾ വീണ്ടും പെരുകി വരുന്നതായി യു എ ഇ ടെലികോം റെഗുലേറ്ററി അതോറിറ്റി, ഇന്റർനെറ്റ് ഉപഭോക്താക്കൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി.

Continue Reading