ഒമാൻ: ഗോൾഡൻ റെസിഡൻസി പദ്ധതി പ്രഖ്യാപിച്ചു

ഒമാനിൽ നിക്ഷേപം നടത്തുന്നവരെ ലക്ഷ്യമിട്ടുള്ള ഒരു ഗോൾഡൻ റെസിഡൻസി പദ്ധതി സംബന്ധിച്ച് മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ പ്രഖ്യാപനം നടത്തി.

Continue Reading

സൗദി: വിദേശികളുടെ റിയൽ എസ്റ്റേറ്റ് നിക്ഷേപം; പുതിയ നിയമം ഗസറ്റിൽ പ്രസിദ്ധീകരിച്ചു

വിദേശികൾക്ക് സൗദി അറേബ്യയിൽ സ്വന്തമായി ഭൂമി വാങ്ങാൻ അനുമതി നൽകുന്ന പുതിയ നിയമം സംബന്ധിച്ച വിവരങ്ങൾ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു.

Continue Reading

സൗദി അറേബ്യ: വിദേശികൾക്ക് റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ നടത്തുന്നതിന് അനുമതി നൽകും

വിദേശികൾക്ക് സൗദി അറേബ്യയിൽ സ്വന്തമായി ഭൂമി വാങ്ങാൻ അനുമതി നൽകുന്ന നിയമത്തിന് സൗദി ക്യാബിനറ്റ് അംഗീകാരം നൽകി.

Continue Reading

യു എ ഇ: ഇൻവെസ്റ്റ് ഇൻ ദി എമിറേറ്റ്സ് പ്രചാരണ പരിപാടിയ്ക്ക് തുടക്കമായി

രാജ്യത്തേക്ക് വിദേശനിക്ഷേപം ആകർഷിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ‘ഇൻവെസ്റ്റ് ഇൻ ദി എമിറേറ്റ്സ്’ പ്രചാരണ പരിപാടിയ്ക്ക് യു എ ഇ തുടക്കമിട്ടു.

Continue Reading

ഒമാൻ: ഫോറിൻ ക്യാപിറ്റൽ ഇൻവെസ്റ്റ്മെന്റ് നിയമങ്ങൾ കർശനമായി പാലിക്കാൻ നിക്ഷേപകർക്ക് നിർദ്ദേശം

ഒമാനിലെ ഫോറിൻ ക്യാപിറ്റൽ ഇൻവെസ്റ്റ്മെന്റ് നിയമങ്ങൾ നിക്ഷേപകർ കർശനമായി പാലിക്കണമെന്ന് മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ടറി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ നിർദ്ദേശം നൽകി.

Continue Reading

ഒമാൻ: പുതിയ ബഡ്ജറ്റ് എയർലൈൻ ആരംഭിക്കാൻ പദ്ധതിയിടുന്നതായി CAA

രാജ്യത്ത് ഒരു പുതിയ ബഡ്ജറ്റ് എയർലൈൻ ആരംഭിക്കുന്നതിനുള്ള പദ്ധതിയിടുന്നതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിച്ചു.

Continue Reading

ദുബായ്: കമ്പനികൾ രൂപീകരിക്കുന്നതിനായുള്ള ഏകീകൃത ഡിജിറ്റൽ സംവിധാനം നടപ്പിലാക്കുന്നു

എമിറേറ്റിൽ കമ്പനികൾ രൂപീകരിക്കുന്നതിനായുള്ള ഒരു ഏകീകൃത ഡിജിറ്റൽ സംവിധാനം നടപ്പിലാക്കുന്നതിന് ദുബായ് അധികൃതർ തീരുമാനിച്ചു.

Continue Reading

ഒമാൻ: വിദേശ നിക്ഷേപകർക്ക് രാജ്യത്തിന് പുറത്ത് നിന്ന് കമ്പനികൾ ആരംഭിക്കുന്നതിനുള്ള സേവനം ലഭ്യമാക്കുന്നു

വിദേശ നിക്ഷേപകർക്ക് രാജ്യത്തിന് പുറത്ത് നിന്ന് കമ്പനികൾ ആരംഭിക്കുന്നതിനുള്ള സേവനം ലഭ്യമാക്കിയതായി ഒമാൻ അധികൃതർ വ്യക്തമാക്കി.

Continue Reading